Get Mystery Box with random crypto!

ഹായ് ഞാൻ ലിബിൻ യൂറോപ്പിലാകമാനം സൈക്കിളിൽ സഞ്ചരിക്കാനുള്ള ഒരു | Tamil Movies | Kollywood Movies | Thamil | Tamil HD

ഹായ് ഞാൻ ലിബിൻ യൂറോപ്പിലാകമാനം സൈക്കിളിൽ സഞ്ചരിക്കാനുള്ള ഒരു പ്ലാനിൽ ആണ്. ഇറ്റലിയിലൂടെയുള്ള എന്റെ സൈക്കിൾ യാത്രാവിവരണമാണ് ഈ വിഡിയോയിൽ. പഴമയുടെ പ്രതാപം കൊണ്ടും മാസ്മരികമായ പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹീതമായ ഇറ്റലിയെ വളരെ അടുത്ത് അറിയാൻ എന്റെ ഈ സൈക്കിൾ യാത്ര ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നൽകുമല്ലോ. SHARE PLEASE...