Get Mystery Box with random crypto!

അർജൻറീനയെ അട്ടിമറിച്ച് ഏഷ്യൻ ശക്തികൾ കിരീടമോഹികളായ അർജന്റീ | ഫുട്ബോൾ ലോകം

അർജൻറീനയെ അട്ടിമറിച്ച് ഏഷ്യൻ ശക്തികൾ

കിരീടമോഹികളായ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തർ ജയിച്ച് കയറിയത്.ആദ്യ പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ അർജൻറീന മുന്നിൽ കടന്നിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ഇരമ്പിയാർത്തു കളിച്ച സൗദി 5 മിനിറ്റിനിടെ തുടരെ രണ്ട് ഗോളുകളടിച്ച് മുന്നിൽ കടന്നു .

തിരിച്ചടിക്കാൻ അർജൻറീന പരമാവധി പരിശ്രമിച്ചെങ്കിലും സൗദി പ്രതിരോധ നിരയെയും ഗോൾകീപ്പർ അൽ-ഒവേയ്സിനെയും മറികടക്കാൻ മെസ്സിക്കും സംഘത്തിനുമിയില്ല .

36 മത്സരങ്ങൾ പരാജയമറിയാതെ വന്ന അർജന്റീനയെ സൗദി മുട്ടുകുത്തിച്ചത്തോടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ അപരാജിതരായി തുടർന്നതിന്റെ
റെക്കോർഡ് ഇറ്റലിയുടെ കൈകളിൽ സുരക്ഷിതമായി.

ഫുൾ ടൈം

സൗദി അറേബ്യ -
S Al Shehri 48'
S Al Dawasari 53'

അർജന്റീന -
L Messi 10'(P)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം