Get Mystery Box with random crypto!

ബെൽജിയത്തിനു മൊറോക്കൻ ഷോക്ക് വേൾഡ് കപ്പിൽ കരുത്തരായ ബെൽജ | ഫുട്ബോൾ ലോകം

ബെൽജിയത്തിനു മൊറോക്കൻ ഷോക്ക്

വേൾഡ് കപ്പിൽ കരുത്തരായ ബെൽജിയതെ ഏകപക്ഷീമായ രണ്ട് ഗോളിന് പരാജയപെടുത്തി ആഫ്രിക്കൻ ശക്തികളായ മൊറോക്കോ .

കളിയുടെ എഴുപത്തിമൂന്നാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും സാബിരി ആണ് മൊറോക്കോയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് മറ്റൊരു ഗോൾ അബൂഖ്ലാൽ നേടി .

ഫുൾ ടൈം

മൊറോക്കോ -
A Sabiri 73'
Z Aboukhlal 90+2'

ബെൽജിയം -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം