Get Mystery Box with random crypto!

നെയ്മറിന് ചരിത്രനേട്ടം, ഗോളുകളിൽ പെലെക്കൊപ്പം ബ്രസീലിനായി | ഫുട്ബോൾ ലോകം

നെയ്മറിന് ചരിത്രനേട്ടം, ഗോളുകളിൽ പെലെക്കൊപ്പം

ബ്രസീലിനായി നേടിയ ഗോളുകളിൽ പെലെക്കൊപ്പം എത്തി നെയ്മർ. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ മത്സരത്തിൽ നേടിയ ഒരേയൊരു ഗോളിലാണ് നെയ്മർ പെലെയുടെ ചരിത്രനേട്ടത്തിനൊപ്പം എത്തിയത്.

ഇതോടുകൂടി നെയ്മർ ബ്രസീലിനു വേണ്ടി 77 ഗോളുകൾ കരസ്ഥമാക്കി. നെയ്മർ ചരിത്രനേട്ടത്തിനൊപ്പം എത്തിയെങ്കിലും തോൽവിയോടെ ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തായി.

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം