Get Mystery Box with random crypto!

കറുത്ത കുതിരകളെ നേരിടാൻ പറങ്കിപ്പട ഖത്തർ വേൾഡ് കപ്പിലെ മൂ | ഫുട്ബോൾ ലോകം

കറുത്ത കുതിരകളെ നേരിടാൻ പറങ്കിപ്പട

ഖത്തർ വേൾഡ് കപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ കറുത്ത കുതിരകളായി വന്ന മൊറൊക്കോയേ നേരിടാൻ പോർച്ചുഗൽ

ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം.ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആട്ടിമറിച്ചാണ് മൊറൊക്കോ യോഗ്യത നേടിയതെങ്കിൽ സ്വിറ്റസർലണ്ടിനെ ആറുഗോളുകൾക്ക് തകർത്താണ്
പോർച്ചുഗലിന്റെ വരവ്

Matchday [ Quarter Finals ]
• ഡിസംബർ 10
• പോർച്ചുഗൽ മൊറോക്കോ
• 8:30 PM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം