Get Mystery Box with random crypto!

മൊറോക്കോയെയും തകർത്തു ഫ്രഞ്ച് വീരഗാഥ, തുടർച്ചയായ രണ്ടാം തവണയും | ഫുട്ബോൾ ലോകം

മൊറോക്കോയെയും തകർത്തു ഫ്രഞ്ച് വീരഗാഥ, തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ

വേൾഡ് കപ്പ്‌ സെമി ഫൈനലിൽ ആഫ്രിക്കൻ കരുത്തുമായി വന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടത്തി കലാശപോരാട്ടത്തിലേക്ക് കുതിച്ചു ഫ്രാൻസ് .

കളിയുടെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ആണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. പിന്നീട് പകരകാരനായി ഇറങ്ങി സെക്കണ്ടുകൾക്കകം ഗോൾ നേടി കോളോ മുവാനി ഫ്രാൻസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു .

ഡിസംബർ 18ന് രാത്രി ഏട്ടരയ്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ ഫ്രാൻസ് അർജന്റീനയെ നേരിടും .

ഫുൾടൈം

ഫ്രാൻസ് -
T Hernandez 5'
K Muani 79'

മൊറോക്കോ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം