"ഞാൻ ഇപ്പോൾ വിരമിക്കുന്നില്ല":മെസ്സി
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ലയണൽ മെസ്സി ." ദേശീയ ടീമിൽ നിന്ന് ഞാൻ ഇപ്പോൾ വിരമിക്കുന്നില്ല.വേൾഡ് കപ്പ് ചാമ്പ്യനായി കളി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു" .ലോകകപ്പ് ഫൈനലിന് ശേഷം മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് നിരവധി വാർത്തകൾ ഉണ്ടായിരുന്നു .
ടെലിഗ്രാം ലിങ്ക് :https://t.me/football_lokam
ഫുട്ബോൾ ലോകം