Get Mystery Box with random crypto!

വേൾഡ് കപ്പ് ഫൈനൽ പ്രവചന മത്സരത്തിൽ Regular Time Score + Penalt | ഫുട്ബോൾ ലോകം

വേൾഡ് കപ്പ് ഫൈനൽ പ്രവചന മത്സരത്തിൽ Regular Time Score + Penalties ശരിയായി ആരും പ്രവചിട്ടില്ല, എങ്കിലും പെനാൽട്ടീസ് മാത്രം ശരിയായി പറഞ്ഞത് 9 പേരാണ് അതിൽ ശരിയായി സ്ക്രീൻഷോട്ട് അയച്ച 7 പേരെ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുകയാണ്...

ഇതിൽ ആർക്കാണ് സമ്മാനം കൊടുക്കേണ്ടത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം !

Regular Time Draw Score (1-1) പറഞ്ഞ് Penalties കൃത്യമായി പ്രവചിച്ചയാൾക്കോ,

അതോ ഈ 7 പേരിൽ നിന്ന് ഒരാളെ നറുക്കിട്ടെടുക്കണോ ?