Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.11K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 10

2022-12-08 16:51:38
ലോകക്കപ്പ് സെമി ഫൈനലിലേക് മുന്നേറുന്ന നാലു ടീമുകൾ ഏതൊക്കെ ആയിരിക്കും
Anonymous Poll
73%
അർജന്റീന
78%
ബ്രസീൽ
9%
ക്രൊയേഷ്യ
38%
ഇംഗ്ലണ്ട്
49%
ഫ്രാൻസ്
18%
മൊറോക്കോ
17%
നെതർലാൻഡ്സ്
68%
പോർച്ചുഗൽ
3.2K voters5.4K views., 13:51
திற / கருத்து
2022-12-08 15:34:19
പടിയിറങ്ങി എൻറീക്കെ

സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൂപ്പർ പരിശീലകൻ ലൂയിസ് എൻറീക്കെ.പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിന് പുറകെയാണ് ബാഴ്സലോണയുടെ മുൻ പരിശീലകൻ കൂടെയായ എൻറീക്കെ പരിശീലക സ്ഥാനം ഒഴിയുന്നത് . 2021ൽ നടന്ന യുവേഫ യുറോ കപ്പിൽ സ്പെയിൻ സെമി ഫൈനലിൽ എത്തിയത് സ്പാനിഷ് പരിശീലകൻ്റെ മികവിലായിരുന്നു .

സ്പെയിൻ്റെ പുതിയ പരിശീലകനായി സ്പെയിൻ അണ്ടർ-21 പരിശീലകൻ ലൂയിസ് ഡെ ലാ ഫുവൻ്റെ സ്ഥാനമേൽക്കും

സ്പാനിഷ് ടീമിന്റെ പരിശീലക സ്ഥാനത്ത് എൻറീക്കെയുടെ പ്രകടനം:

കളികൾ : 38
ജയം : 20
സമനില : 11
പരാജയം : 7

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.0K viewsBenson Antony, edited  12:34
திற / கருத்து
2022-12-08 05:45:09
ഈ വേൾഡ് കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയവർ

• കിലിയൻ എംബപ്പെ -
• അൽവരോ മൊറാട്ട -
• ബുക്കായോ സാക്ക -
• കോഡി ഗാക്പോ -
• എന്നർ വലൻസിയ -
• ഗോൺസാലോ റാമോസ് -
• ലയണൽ മെസ്സി -
• മാർക്കസ് റാഷ്ഫോർഡ് -
• ഒലിവർ ജിറൂദ് -
• റിചാർലിസൺ -
• മെഹദി ടറേമി -
• റോബർട്ട് ലെവൻഡോവ്സക്കി -
• ജൂലിയൻ അൽവാരസ് -
• അൽ ടവ്സാരി -
• കായ് ഹവേർട്ട്സ് -
• ഫെറാൻ ടോറസ്സ് -
• ഡോൺ -
• ക്രമാരിചച്ച് -
• എംബോളോ -
• മിട്രോവിച്ച് -
• വിൻസെന്റ് അബുബക്കർ -
• ബ്രൂണോ ഫെർണാണ്ട്‌സ് -
• റാഫേൽ ലിയോ -
• ഡി അരാസ്കേറ്റ -
• ഗുവേ സങ്ങ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.6K viewsAbhishek SG, edited  02:45
திற / கருத்து
2022-12-08 04:51:30 ഫിഫ വേൾഡ്കപ്പ് ക്വാർട്ടർ മത്സരക്രമം

• ബ്രസീൽ ക്രൊയേഷ്യ
ഡിസംബർ 9
8:30 PM

• അർജന്റീന നെതർലാൻഡ്സ്
ഡിസംബർ 10
12:30 AM


• പോർച്ചുഗൽ മൊറോക്കോ
ഡിസംബർ 10
8:30 PM

• ഫ്രാൻസ് ഇംഗ്ലണ്ട്
ഡിസംബർ 11
12:30 AM


ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.8K viewsAbhishek SG, 01:51
திற / கருத்து
2022-12-07 13:34:20
എദൻ ഹസാർഡ് വിരമിച്ചു

ബെൽജിയൻ ഇന്റർനാഷണൽ താരം എദൻ ഹസാർഡ് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.മുപ്പതിയൊന്നാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത് .

ബെൽജിയത്തിനായി 126 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 33 ഗോളുകളും 36 അസ്സിസ്റ്റുകളും നൽകിയിട്ടുണ്ട്.നേരത്തെ ഹസാർഡിന്റെ ടീമായ ബെൽജിയം വേൾഡ് കപ്പിൽ ഗ്രൂപ്പ്‌ ഘട്ടം കടക്കാതെ പുറത്തായിരുന്നു .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.6K viewsAbhishek SG, edited  10:34
திற / கருத்து
2022-12-07 00:31:31
സ്വിറ്റ്സർലൻഡിനെ ആറാട്ടാടി പറങ്കിപട

അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ ഹാട്രിക് നേടിയ ഗോൺസലോ റാമോസിനു പിന്നാലെ പെപേയും ഗുറെറോയും ലയോയും ഗോളുകൾ നേടിയപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഏക ഗോൾ അകാഞ്ചിയിൽ നിന്ന്. സ്കോർ നില

പോർച്ചുഗൽ -

റാമോസ് 17',51',67'
പെപെ 33'
ഗുറേറോ 55'
ലയോ 90+2'

സ്വിറ്റ്സർലൻഡ് -
അക്കാഞ്ചി 58'

ക്വാർട്ടർ ഫൈനലിൽ പറങ്കികൾ ആഫ്രിക്കൻ ടീമായ മൊറോക്കോയെ ഡിസംബർ 10 ന്
ഇന്ത്യൻ സമയം രാത്രി 8:30നു നേരിടും.

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.0K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, edited  21:31
திற / கருத்து
2022-12-06 20:48:03
ജെല്ലികെട്ടിന്റെ വീരന്മാർക്ക് മുന്നിൽ കോട്ട കെട്ടി മൊറൊക്കോ ; അടി തെറ്റി വീണ് സ്പെയിൻ പുറത്തേക്ക്

വേൾഡ് കപ്പ്‌ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയപെടുത്തി .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ 3-0 എന്ന സ്കോറിനാണ് വിജയിച്ചത്. രണ്ട് പെനാൽറ്റി സേവ് ചെയ്ത് ബോണു ആണ് മൊറോക്കയുടെ വിജയം ഒരുക്കിയത് .

ക്വാർട്ടറിൽ മൊറോക്കോ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരത്തിലെ വിജയികളെ മൊറോക്കോ നേരിടും .

ഫുൾടൈം

മൊറോക്കോ - (3)
പെനാൽറ്റി :-

സ്പെയിൻ - (0)
പെനാൽറ്റി :-

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.4K viewsAbhishek SG, edited  17:48
திற / கருத்து
2022-12-06 17:11:55 https://t.me/portugal_family_kerala
6.9K viewsAbhishek SG, 14:11
திற / கருத்து
2022-12-06 16:11:27 https://t.me/Spain_Fans_kerala
1.0K viewsAbhishek SG, 13:11
திற / கருத்து
2022-12-06 08:18:46
പറന്നുയരാൻ പോർച്ചുഗൽ കൊത്തിയിടാൻ സ്വിറ്റ്സർലാൻഡ്

വേൾഡ്കപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലും സ്വിറ്റ്സർലാൻഡും നേർകുനേർ .ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

ഗ്രൂപ്പ്‌ ഘട്ടത്തിൽ എച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ എത്തുന്നത്. മറുവശത് സ്വിറ്റ്സർലാൻഡ് ഗ്രൂപ്പ്‌ ജിയിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.വിജയികൾ ക്വാർട്ടർ ഫൈനലിൽ സ്പെയിൻ മൊറോക്കോ മത്സരത്തിലെ വിജയികളെ നേരിടും

Matchday [Pre Quarter]
• ഡിസംബർ 7
• പോർച്ചുഗൽ സ്വിറ്റ്സർലാൻഡ്
• 12:30 AM
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.3K viewsAbhishek SG, edited  05:18
திற / கருத்து