Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.28K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 115

2021-02-15 19:35:30 ഫുട്ബോൾ ലോകം | Champions League pinned a photo
16:35
திற / கருத்து
2021-02-15 19:35:28
മുംബൈയെ കീറിയെറിഞ്ഞു ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ സിറ്റി എഫ് സിയെ തകർത്തെറിഞ്ഞു ബംഗളൂരു എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബംഗളുരുവിന്റെ വിജയം.

ബംഗളൂരിവിനായി ഇരട്ട ഗോളുകളുമായി സുനിൽ ചേത്രിയും ക്ലിട്ടൺ സിൽവയും തിളങ്ങിയപ്പോൾ മുംബൈയുടെ മറുപടി ആദം ലെ ഫ്രോൺഡെയുടെ ഇരട്ട ഗോളുകളിലൂടെയാണ്

സ്കോർകാർഡ്

ബംഗളൂരു എഫ്സി -
C.Silva 1', 22'
S. Chhetri 57', 90+4'

മുംബൈ സിറ്റി എഫ് സി -
Le Fronde 50', 72'

ടെലിഗ്രാം ലിങ്ക് https://t.me/football_lokam

ഫുട്ബോൾ ലോകം
4.1K views16:35
திற / கருத்து
2021-02-15 18:16:35
Who is your favourite Liverpool player of all time? why

@football_lokam
3.9K viewsedited  15:16
திற / கருத்து
2021-02-15 12:23:38 ഫുട്ബോൾ ലോകം | Champions League pinned a photo
09:23
திற / கருத்து
2021-02-15 12:23:26
ബാർസിലോണക്കെതിരായ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിനുള്ള പിഎസ്ജി സ്‌ക്വാഡ് പ്രഖ്യാപിച്ചു

Navas
Rico
Letellier
Florenzi
Bakker
Kehrer
Marquinhos
Diallo
Kurzawa
Kimpembe
Parades
Rafina
Verratti
Danilo
Herrera
Gana
Draxler
Michut
Kean
Sarabia
Mbappe
Icardi

ടെലിഗ്രാം ഗ്രൂപ്പ്‌ https://t.me/football_lokam

ഫുട്ബോൾ ലോകം
4.2K views09:23
திற / கருத்து
2021-02-15 07:17:06 ഫുട്ബോൾ ലോകം | Champions League pinned Deleted message
04:17
திற / கருத்து
2021-02-15 07:08:55
അനായാസം ആർസനൽ

ഔബമയങ്ങിന്റെ ഹാട്രിക്ക് മികവിൽ ജയിച്ചു കയറി ആർസനൽ . ലീഡ്‌സ് യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. അർസനലിനായി പ്രതിരോധ നിര താരം ഹക്ടർ ബെല്ലറിനും സ്കോർ ചെയ്തു. ലീഡ്സിനായി സ്ട്രൈക്കും കോസ്റ്റയുമാണ് സ്കോർ ചെയ്തത്.

വിജയത്തോടെ ആർസനൽ പ്രേമിയർ ലീഗിൽ 10ആം സ്ഥാനത്താണ്.
സ്കോർ ബോർഡ്

ആർസനൽ

ഔബമയങ് 13 ,41,47
ബെല്ലറിൻ 45

ലീഡ്സ്

സ്ട്രുയ്ക്ക് 58
ഹേൾഡെർ കോസ്റ്റ 69

ടെലിഗ്രാം ഗ്രൂപ്പ്‌ https://t.me/football_lokam

ഫുട്ബോൾ ലോകം
4.0K viewsedited  04:08
திற / கருத்து
2021-02-15 07:06:28
ലുക്കാക്കു മികവിൽ ഇൻ്റെറിന് വിജയം


ലാസിയോക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നൂ വിജയം

ലുകാകുവും മാർട്ടിനെസും ഇൻ്റെറിനായി വല ചലിപ്പിച്ചപ്പോൾ സവിച്ചിലൂടെ ലാസിയോ ആശ്വാസ ഗോൾ നേടി

ഇതോടെ പോയൻ്റ് പട്ടികയിൽ മിലാനേ മറികടന്ന് ഇൻ്റർ ഒന്നാമതെത്തി

സ്കോർ ബോർഡ്

ഇൻ്റർ

ലുകക്കു 27 ,45
മാർടിനെസ് 64

ലാസിയോ
സാവിച് 61

ടെലിഗ്രാം ഗ്രൂപ്പ്‌ https://t.me/football_lokam

ഫുട്ബാൾ ലോകം
3.6K viewsedited  04:06
திற / கருத்து
2021-02-14 20:41:35 ഫുട്ബോൾ ലോകം | Champions League pinned a photo
17:41
திற / கருத்து
2021-02-14 20:41:27
വലൻസിയയെ തകർത്തു റയൽ മാഡ്രിസ് പോയിന്റ് ടേബിളിൽ രണ്ടാമത്

ലാലിഗയിൽ വലൻസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്‌ .വിജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ രണ്ടാമത്തെത്തി

പന്ത്രണ്ടാം മിനിറ്റിൽ ബെൻസെമ, നൽപ്തിരണ്ടാം മിനിറ്റിൽ ക്രൂസ് എന്നിവരാണ് റയൽ മാഡ്രിഡിനായി ഗോളുകൾ നേടിയത്

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
Benzema 12'
Kroos 42'

വലൻസിയ -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.7K viewsedited  17:41
திற / கருத்து