Get Mystery Box with random crypto!

Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — Football Lokam
சேனலில் இருந்து தலைப்புகள்:
Ucl
Uclpotw
Ktbffh
Doublestandards
Tuc
Teamindia
Thomascup
Champ
Kolkataderby
Qatar
All tags
டெலிகிராம் சேனலின் சின்னம் football_lokam — Football Lokam
சேனலில் இருந்து தலைப்புகள்:
Ucl
Uclpotw
Ktbffh
Doublestandards
Tuc
Teamindia
Thomascup
Champ
Kolkataderby
Qatar
All tags
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 6
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 3

2022-12-15 19:19:12
#64 ഖത്തർ വേൾഡ് കപ്പ്‌²⁰²² കലാശ പോരാട്ടത്തിൽ ആരാകും കിരീടം ഉയർത്തുക
Anonymous Poll
65%
അർജന്റീന
35%
ഫ്രാൻസ്
4.4K voters7.0K viewsAbhishek SG, 16:19
திற / கருத்து
2022-12-15 18:53:26
#63 ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ആര് വിജയിക്കും
Anonymous Poll
48%
ക്രൊയേഷ്യ
52%
മൊറോക്കോ
3.4K voters7.2K viewsAbhishek SG, 15:53
திற / கருத்து
2022-12-14 23:58:32 2022 FIFA World Cup Final. #Qatar2022   

Argentina vs France.
5.7K viewsAbhishek SG, 20:58
திற / கருத்து
2022-12-14 23:54:50
മൊറോക്കോയെയും തകർത്തു ഫ്രഞ്ച് വീരഗാഥ, തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ

വേൾഡ് കപ്പ്‌ സെമി ഫൈനലിൽ ആഫ്രിക്കൻ കരുത്തുമായി വന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടത്തി കലാശപോരാട്ടത്തിലേക്ക് കുതിച്ചു ഫ്രാൻസ് .

കളിയുടെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ആണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. പിന്നീട് പകരകാരനായി ഇറങ്ങി സെക്കണ്ടുകൾക്കകം ഗോൾ നേടി കോളോ മുവാനി ഫ്രാൻസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു .

ഡിസംബർ 18ന് രാത്രി ഏട്ടരയ്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ ഫ്രാൻസ് അർജന്റീനയെ നേരിടും .

ഫുൾടൈം

ഫ്രാൻസ് -
T Hernandez 5'
K Muani 79'

മൊറോക്കോ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.0K viewsAbhishek SG, edited  20:54
திற / கருத்து
2022-12-14 13:54:48
Matchday [ Semi Finals ]
• ഡിസംബർ 14
• ഫ്രാൻസ് മൊറോക്കോ
• 12:30 AM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.3K viewsAbhishek SG, 10:54
திற / கருத்து
2022-12-14 05:27:01
#62 ഇന്നത്തെ ഫ്രാൻസ് മൊറോക്കോ സെമി ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും
Anonymous Poll
60%
ഫ്രാൻസ്
40%
മൊറോക്കോ
3.5K voters5.8K viewsAbhishek SG, 02:27
திற / கருத்து
2022-12-13 23:55:06 ഫുട്ബോൾ ലോകം | FIFA WORLD CUP QATAR 2022 LIVE | LINKS | STATUS | HIGHLIGHTS pinned a photo
20:55
திற / கருத்து
2022-12-13 23:54:58
ക്രോട്ടുകളെ കാറ്റിൽ പറത്തിൽ ഫൈനലിലേക് കുതിച്ച് ആൽബിസെലസ്റ്റിൻസ്

വേൾഡ് കപ്പ്‌ സെമിഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് അർജന്റീന . ഇരട്ട ഗോളുകളുമായി ജൂലിയൻ അൽവാരസും ഒരു ഗോളുമായി ലയണൽ മെസ്സിയുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

മുപ്പത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ലയണൽ മെസ്സി ആണ് ഗോൾ വേട്ടയ്ക് തുടക്കമിട്ടത്. ഈ ഗോൾ നേട്ടത്തോടെ അർജന്റീനയ്ക്കായി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി .ഒപ്പം അൽവാരസിന്റെ രണ്ടാം ഗോളിന് അസ്സിസ്റ്റ്‌ നൽകിയത്തോടെ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റുകൾക്കുള്ള റെക്കോർഡും മെസ്സി സ്വന്തമാക്കി .

കലാശപോരാട്ടത്തിൽ അർജന്റീന നാളെ നടക്കുന്ന ഫ്രാൻസ് മൊറോക്കോ സെമി ഫൈനൽ മത്സരത്തിലെ വിജയികളെ നേരിടും .

ഫുൾടൈം

അർജന്റീന -
L Messi 34'(P)
J Alvarez 39',69'

ക്രൊയേഷ്യ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.6K viewsAbhishek SG, edited  20:54
திற / கருத்து
2022-12-13 17:52:59 ചില സാങ്കേതിക കാരണങ്ങളാൽ മുൻപ് നടത്തിയ രണ്ട് പ്രവചന മത്സരങ്ങളും പിൻവലിച്ചതായി പ്രഖ്യാപിക്കുകയാണ്.

സെമി-ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഫൈനൽ മത്സരത്തിന്റെ പ്രവചന മത്സരവും അതിലെ വിജയികളിൽ ഒരാൾക്ക് സമ്മാനവും ഉണ്ടാകുന്നതാണ്
4.1K viewsSiyad, 14:52
திற / கருத்து
2022-12-13 08:54:20
സ്വപ്ന ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും ക്രോയേഷ്യയും കളത്തിലേക്ക്

ഖത്തർ വേൾഡ് കപ്പ് ആവേശംഅതിന്റെ പാരമ്യത്തിൽ എത്തിനിൽകുമ്പോൾ അത്യാന്തികം ആവേശം വിതറികൊണ്ട് സെമി ഫൈനലിനു തുടക്കം
ആദ്യ സെമിയിൽ രണ്ടു തവണ ലോക ചാമ്പ്യന്മാരും തെക്കേ അമേരിക്കൻ വമ്പന്മാര അർജന്റീന കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റായ ക്രോയേഷ്യയെ നേരിടും
ഇന്ത്യൻ സമയം രാത്രി 12.30 ക്കണ് മത്സരം

കഴിഞ്ഞ ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 3-0 നു ക്രോയേഷ്യക്കായിരുന്നു വിജയം
കഴിഞ്ഞ ലോകകപ്പിൽ നിന്നും വ്യത്യസ്‌തമായ ഒരു ടീമിനെയാണ് സ്കലോണി അണിയിച്ചു ഒരുക്കി വിട്ടിരിക്കുന്നത്
ഏതു വമ്പൻമാരെയും ആട്ടിമറിക്കാൻ കെല്പുള്ള ഒരു ടീമാണ് ക്രോയേഷ്യ നിലവിൽ

മധ്യനിര മാന്ത്രികൻ ലൂക്ക മോഡ്രിച്ചിന്റെ മാന്ത്രിക സ്പർശനത്തിൽ കരുത്തിൽ പ്രതീക്ഷയർപ്പിച്ചാണ് അര്ജന്റീനക്കെതിരെ കളത്തിൽ ഇറങ്ങുന്നതെങ്കിൽ
ഫുട്ബോൾ മിശിഹാ ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിൽ കരുത്തിലാണ് അർജന്റീന കളത്തിൽ ചുവടുവെക്കാൻ പോകുന്നത്

Matchday [ Semi Finals ]
• ഡിസംബർ 13
• അർജന്റീന ക്രൊയേഷ്യ
• 12:30 AM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.3K viewsAbhishek SG, edited  05:54
திற / கருத்து