Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.28K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 4

2023-07-09 20:24:46 സോക്കർ പ്രേമികൾക്ക് ഒത്തുകൂടാൻ ഒരിടം

https://t.me/InterMiami_FansKerala
21.7K views𝕾𝖊𝖙𝖍𝖚𝖗𝖆𝖒𝖆 𝖎𝖞𝖊𝖗 匚乃工️ ᵒᶠᶠˡⁱⁿᵉ, 17:24
திற / கருத்து
2023-07-08 11:01:31 ഫുട്ബോൾ വാൾപേപ്പറുകൾ ലഭിക്കാൻ ഞങ്ങളുടെ വാൾപേപ്പർ ചാനലിൽ‌ ജോയിൻ ചെയ്യൂ
https://t.me/footballwallpapers_hd
20.4K viewsSiyad, 08:01
திற / கருத்து
2023-07-08 08:20:01 മെസ്സി ഇന്ത്യയിൽ കളിക്കുന്നത് കാണുന്നതിനേക്കാൾ കേരളത്തിലെ കുട്ടികൾ ഇന്ത്യൻ ടീമിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു - ആഷിഖ് കുരുണിയൻ

കൂടുതൽ വായിക്കൂ
https://footballlokam.com/trending-news/kids-in-kerala-would-rather-see-messi-playing-in-india-than-playing-in-india-says-ashiq/
16.3K viewsSiyad, 05:20
திற / கருத்து
2023-07-07 13:47:32
മാഞ്ചസ്റ്റർ സിറ്റി ട്രോഫി പര്യടത്തിനായി കൊച്ചിയിലും മുംബൈയിലും വരുന്നു

കൂടുതൽ വായിക്കൂ
https://footballlokam.com/trending-news/manchester-city-is-coming-to-kochi-for-the-trophy-tour/
14.0K viewsSiyad, edited  10:47
திற / கருத்து
2023-07-06 13:50:17
𝐅𝐎𝐎𝐓𝐁𝐀𝐋𝐋 𝐋𝐎𝐊𝐇𝐀𝐌 𝐅𝐀𝐍𝐓𝐀𝐒𝐘 𝐋𝐄𝐀𝐆𝐔𝐄 23/24

Join Our League Now

https://t.me/Fpremierleaguee
12.7K viewsAbhishek SG, edited  10:50
திற / கருத்து
2022-12-19 10:48:23 വേൾഡ് കപ്പ് ഫൈനൽ പ്രവചന മത്സരത്തിൽ Regular Time Score + Penalties ശരിയായി ആരും പ്രവചിട്ടില്ല, എങ്കിലും പെനാൽട്ടീസ് മാത്രം ശരിയായി പറഞ്ഞത് 9 പേരാണ് അതിൽ ശരിയായി സ്ക്രീൻഷോട്ട് അയച്ച 7 പേരെ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുകയാണ്...

ഇതിൽ ആർക്കാണ് സമ്മാനം കൊടുക്കേണ്ടത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം !

Regular Time Draw Score (1-1) പറഞ്ഞ് Penalties കൃത്യമായി പ്രവചിച്ചയാൾക്കോ,

അതോ ഈ 7 പേരിൽ നിന്ന് ഒരാളെ നറുക്കിട്ടെടുക്കണോ ?
2.4K viewsSiyad, 07:48
திற / கருத்து
2022-12-19 09:20:51
"ഞാൻ ഇപ്പോൾ വിരമിക്കുന്നില്ല":മെസ്സി

വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ലയണൽ മെസ്സി ." ദേശീയ ടീമിൽ നിന്ന് ഞാൻ  ഇപ്പോൾ വിരമിക്കുന്നില്ല.വേൾഡ് കപ്പ് ചാമ്പ്യനായി കളി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു" .ലോകകപ്പ് ഫൈനലിന് ശേഷം മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് നിരവധി വാർത്തകൾ ഉണ്ടായിരുന്നു .

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.6K viewsAbhishek SG, 06:20
திற / கருத்து
2022-12-19 00:01:37
- Best Player:
- Best Goal:
- Best Match:
- Best Moment:
- Most Disappointing Player:
- Most Disappointing Team:
- One Surprising Thing:

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
2.6K viewsAbhishek SG, edited  21:01
திற / கருத்து
2022-12-18 22:54:56
World Champions

#FIFAWorldCup    | #Qatar2022   
3.7K viewsAbhishek SG, 19:54
திற / கருத்து
2022-12-18 22:43:05
Iconic.
4.1K viewsAbhishek SG, 19:43
திற / கருத்து