சேனல் முகவரி:
வகைகள்:
விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்:
6
சேனலில் இருந்து விளக்கம்
ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്
@FootballLokam
👮️Admins : @FLAdminsbot
Website : FootballLokam.com
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
2
3 stars
0
2 stars
0
1 stars
0
சமீபத்திய செய்திகள் 5
2022-12-10 04:33:01
കറുത്ത കുതിരകളെ നേരിടാൻ പറങ്കിപ്പട ഖത്തർ വേൾഡ് കപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ കറുത്ത കുതിരകളായി വന്ന മൊറൊക്കോയേ നേരിടാൻ പോർച്ചുഗൽ
ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം.ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആട്ടിമറിച്ചാണ് മൊറൊക്കോ യോഗ്യത നേടിയതെങ്കിൽ സ്വിറ്റസർലണ്ടിനെ ആറുഗോളുകൾക്ക് തകർത്താണ്
പോർച്ചുഗലിന്റെ വരവ്
Matchday [ Quarter Finals ]
• ഡിസംബർ 10
• പോർച്ചുഗൽ മൊറോക്കോ
• 8:30 PM | IST
• സ്പോർട്സ് 18, Jio Cinema
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
7.8K viewsRodrigo De Paul, 01:33
2022-12-10 03:58:01
ഇന്നത്തെ വേൾഡ് കപ്പ് മത്സരങ്ങൾ • ഡിസംബർ 10
• പോർച്ചുഗൽ മൊറോക്കോ
• 8:30 PM
• https://t.me/+tkn-T0aw8uA1NjA1
• ഡിസംബർ 10
• ഇംഗ്ലണ്ട് ഫ്രാൻസ്
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
7.1K viewsRodrigo De Paul, 00:58
2022-12-10 00:55:53
രക്ഷകനായി എമി ഓറഞ്ചു തോട്ടത്തിൽ ഉദിച്ച് ഉയർന്നു അർജന്റീന; സെമിയിലേക് ടിക്കറ്റ് എടുത്ത് ആൽബിസെലസ്റ്റിൻസ് വേൾഡ് കപ്പ് ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ നെതർലാൻഡ്സിനെ 4-3നു പരാജയപെടുത്തി അർജന്റീന .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ എന്ന സ്കോറിനാണ് വിജയിച്ചത്. .
കളിയുടെ നിശ്ചിത സമയത്ത് മോളിന, മെസ്സി എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയ അർജന്റീനയെ പകരകാരനായി ഇറങ്ങിയ വെർഹോസ്റ്റിന്റെ ഇരട്ട ഗോൾകളിലൂടെയാണ് ഹോളണ്ട് സമനില പിടിച്ചത്
സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും .
ഫുൾടൈം
നെതർലാൻഡ്സ് - (3)
W Weghorst 83',90+11'
പെനാൽറ്റി :-
അർജന്റീന - (4)
N Molina 35'
L Messi 73'(P)
പെനാൽറ്റി :-
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
9.2K viewsAbhishek SG, edited 21:55
2022-12-10 00:04:28
This World Cup is insane
8.8K viewsAbhishek SG, 21:04
2022-12-09 23:44:08
നെയ്മറിന് ചരിത്രനേട്ടം, ഗോളുകളിൽ പെലെക്കൊപ്പം
ബ്രസീലിനായി നേടിയ ഗോളുകളിൽ പെലെക്കൊപ്പം എത്തി നെയ്മർ. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ മത്സരത്തിൽ നേടിയ ഒരേയൊരു ഗോളിലാണ് നെയ്മർ പെലെയുടെ ചരിത്രനേട്ടത്തിനൊപ്പം എത്തിയത്.
ഇതോടുകൂടി നെയ്മർ ബ്രസീലിനു വേണ്ടി 77 ഗോളുകൾ കരസ്ഥമാക്കി. നെയ്മർ ചരിത്രനേട്ടത്തിനൊപ്പം എത്തിയെങ്കിലും തോൽവിയോടെ ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തായി.
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
419 viewsAbhishek SG, 20:44
2022-12-09 23:09:49
മഞ്ഞ കപ്പൽ ഒഴിഞ്ഞ് കപ്പിത്താൻ : ബ്രസീൽ പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങി ടിറ്റെ
ഖത്തർ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോടെറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ബ്രസീൽ പരിശീലന സ്ഥാനം ഒഴിഞ്ഞ് ടിറ്റെ.ഈ വേൾഡ് കപിൽ കിരീസാധ്യത കല്പിച്ചിരുന്ന ടീമിന് ക്രൊയേഷ്യയോട് തോറ്റ് മടങ്ങേണ്ടി വന്നതിനു പിന്നാലെയാണ് ടിറ്റെയുടെ തീരുമാനം .
ആറു വർഷകാലം ബ്രസീലിനെ പരിശീലിപ്പിച്ച ടിറ്റെ ഒരു തവണ കോപ്പ അമേരിക്ക കിരീടം രാജ്യത്തിനായി നേടി കൊടുത്തു
ടിറ്റെയുടെ കീഴിൽ ബ്രസീൽ ദേശീയ ടീമിന്റെ പ്രകടനം
കളികൾ : 81
ജയം : 61
സമനില : 13
പരാജയം : 7
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
1.5K viewsAbhishek SG, edited 20:09
2022-12-09 20:48:50
കാനറി കിളികളുടെ സ്വപനം കെടുത്തി ക്രോട്ടുകളുടെ കിളികളുടെ സെമി പ്രേവേശനം വേൾഡ് കപ്പ് ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയപെടുത്തി .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. .
അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ നെയ്മർ ഗോൾ നേടി ബ്രസീലിനെ മുന്നിൽ എത്തിച്ചെങ്കിലും പെറ്റ്കോവിച്ചിലൂടെ തിരിച്ചടിച്ചു ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു.
സെമിയിൽ അർജന്റീന നെതർലാൻഡ്സ് മത്സരത്തിലെ വിജയികളെ നേരിടും .
ഫുൾടൈം
ക്രൊയേഷ്യ - (4)
B Petkovic 117'
പെനാൽറ്റി :-
ബ്രസീൽ - (2)
Neymar 105+1'
പെനാൽറ്റി :-
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
6.4K viewsAbhishek SG, edited 17:48
2022-12-09 16:02:21
ഗ്രൗണ്ടിൽ ഇറങ്ങുന്നവർക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഇനി കളിക്കിടെ അനധികൃതമായി ഗ്രൗണ്ടിൽ പ്രവേശിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കേണ്ടിവരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ. കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി ആണ് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടത്. കലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കഴിഞ്ഞ കളിക്ക് ശേഷം ഒരുപാട് പേർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് വൻ ചർച്ചാ വിഷയമായിരുന്നു. ഞായറാഴ്ചത്തെ കളി മുൻകൂട്ടി കണ്ടുകൂടെയാണ് ഈ തീരുമാനം അധികൃതർ കൈക്കൊണ്ടത്
ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam
ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
ഫുട്ബോൾ ലോകം
9.4K viewsSiyad, edited 13:02
2022-12-09 15:10:39
National Team Fans Groups [ മറ്റു ഫാൻസ് ഗ്രൂപ്പുകളിൽ കയറി പ്രശ്നം ഉണ്ടാക്കിയാൽ ഫെഡ്ബാൻ ലഭിക്കുന്നതായിരിക്കും]
8.2K views., edited 12:10
2022-12-09 05:23:01
680 voters993 viewsAbhishek SG, 02:23