Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.11K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 8

2022-12-10 19:56:34
ഖത്തറിൻ്റെ മണ്ണിൽ പുതുചരിതം തീർത്ത് മൊറോക്കൻ വസന്തം,പറങ്കിപടയെ വീട്ടിലേക്ക് പാക്ക് ചെയ്ത് വിട്ട് മൊറൊക്കോ

വേൾഡ്കപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ ഒരു ഗോളിന് തോൽപിച്ചു സെമിയിലേക് കുതിച്ചു മൊറോക്കോ കളിയുടെ നാൽപതിരണ്ടാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ എൻ നെസ്യറി ആണ് മൊറോക്കോയുടെ വിജയഗോൾ നേടിയത് .

തിരിച്ചടിക്കാൻ പോർച്ചുഗൽ തുടരെ ആക്രമണം നടത്തിയെങ്കിലും മൊറോക്കൻ പ്രതിരോധത്തെയും ഗോൾ കീപ്പറെയും മറികടക്കാൻ ആയില്ല. സെമിഫൈനലിൽ മൊറോക്കോ ഇംഗ്ലണ്ട് ഫ്രാൻസ് മത്സരത്തിൽ വിജയികളെ നേരിടും .

ഫുൾടൈം

മൊറോക്കോ -
Y En Nesyri 42'
W Cheddira 90+3'

പോർച്ചുഗൽ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.5K viewsAbhishek SG, edited  16:56
திற / கருத்து
2022-12-10 19:06:29
ഏഴഴകിൽ ചെന്നൈ,തകർന്നു തരിപ്പണമായി നോർത്ത് ഈസ്റ്റ്

ഫുൾ ടൈം

ചെന്നൈയിൻ എഫ് സി -
A. El Khayati 11', 40', 48'
P. Slišković 45', 57'
J. Düker 68'
J. Zoherliana 79' (OG

നോർത്ത് ഈസ്റ്റ് -
W. Gil 36' (P)
R. Philippoteaux 73'
Rochharzela 90+5'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.3K viewsAbhishek SG, 16:06
திற / கருத்து
2022-12-10 06:27:01
#60 ഇന്നത്തെ ഫ്രാൻസ് ഇംഗ്ലണ്ട് ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
57%
ഫ്രാൻസ്
43%
ഇംഗ്ലണ്ട്
3.8K voters7.3K viewsAbhishek SG, 03:27
திற / கருத்து
2022-12-10 05:01:01
ഫ്രാൻസിന് ഇംഗ്ലീഷ് പരീക്ഷ

ഖത്തർ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരെ നേരിടാൻ ഇംഗ്ലണ്ട്
ഇന്ത്യൻ സമയം രാത്രി 12.30 ക്കാണ് മത്സരം

ശക്തമായനിരയുമായി ഇറങ്ങുന്ന 2 ടീമും കളത്തിൽ വാശിയെറിയ പോരാട്ടമാകും കാഴ്ചവെക്കുക
സെനെഗലിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ എത്തിയതെങ്കിൽ പോളണ്ടിനെ തകർത്താണ് ഫ്രാൻസ് ക്വാർട്ടർ ബെർത്ത്‌ എടുത്തത്


Matchday [ Quarter Finals ]
• ഡിസംബർ 11
• ഇംഗ്ലണ്ട് ഫ്രാൻസ്
• 12:30 AM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.1K viewsRodrigo De Paul, 02:01
திற / கருத்து
2022-12-10 04:52:01
#59 ഇന്നത്തെ പോർച്ചുഗൽ മൊറോക്കോ ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
68%
പോർച്ചുഗൽ
32%
മൊറോക്കോ
3.0K voters7.7K viewsAbhishek SG, 01:52
திற / கருத்து
2022-12-10 04:33:01
കറുത്ത കുതിരകളെ നേരിടാൻ പറങ്കിപ്പട

ഖത്തർ വേൾഡ് കപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ കറുത്ത കുതിരകളായി വന്ന മൊറൊക്കോയേ നേരിടാൻ പോർച്ചുഗൽ

ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം.ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആട്ടിമറിച്ചാണ് മൊറൊക്കോ യോഗ്യത നേടിയതെങ്കിൽ സ്വിറ്റസർലണ്ടിനെ ആറുഗോളുകൾക്ക് തകർത്താണ്
പോർച്ചുഗലിന്റെ വരവ്

Matchday [ Quarter Finals ]
• ഡിസംബർ 10
• പോർച്ചുഗൽ മൊറോക്കോ
• 8:30 PM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.8K viewsRodrigo De Paul, 01:33
திற / கருத்து
2022-12-10 03:58:01
ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 10
• പോർച്ചുഗൽ മൊറോക്കോ
• 8:30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 10
• ഇംഗ്ലണ്ട് ഫ്രാൻസ്
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.1K viewsRodrigo De Paul, 00:58
திற / கருத்து
2022-12-10 00:55:53
രക്ഷകനായി എമി ഓറഞ്ചു തോട്ടത്തിൽ ഉദിച്ച് ഉയർന്നു അർജന്റീന; സെമിയിലേക് ടിക്കറ്റ് എടുത്ത് ആൽബിസെലസ്റ്റിൻസ്

വേൾഡ് കപ്പ്‌ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ നെതർലാൻഡ്സിനെ 4-3നു പരാജയപെടുത്തി അർജന്റീന .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ എന്ന സ്കോറിനാണ് വിജയിച്ചത്. .

കളിയുടെ നിശ്ചിത സമയത്ത് മോളിന, മെസ്സി എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയ അർജന്റീനയെ പകരകാരനായി ഇറങ്ങിയ വെർഹോസ്റ്റിന്റെ ഇരട്ട ഗോൾകളിലൂടെയാണ് ഹോളണ്ട് സമനില പിടിച്ചത്
സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും .
ഫുൾടൈം

നെതർലാൻഡ്സ് - (3)
W Weghorst 83',90+11'

പെനാൽറ്റി :-

അർജന്റീന - (4)
N Molina 35'
L Messi 73'(P)

പെനാൽറ്റി :-

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.2K viewsAbhishek SG, edited  21:55
திற / கருத்து
2022-12-10 00:04:28 This World Cup is insane
8.8K viewsAbhishek SG, 21:04
திற / கருத்து
2022-12-09 23:44:08
നെയ്മറിന് ചരിത്രനേട്ടം, ഗോളുകളിൽ പെലെക്കൊപ്പം

ബ്രസീലിനായി നേടിയ ഗോളുകളിൽ പെലെക്കൊപ്പം എത്തി നെയ്മർ. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ മത്സരത്തിൽ നേടിയ ഒരേയൊരു ഗോളിലാണ് നെയ്മർ പെലെയുടെ ചരിത്രനേട്ടത്തിനൊപ്പം എത്തിയത്.

ഇതോടുകൂടി നെയ്മർ ബ്രസീലിനു വേണ്ടി 77 ഗോളുകൾ കരസ്ഥമാക്കി. നെയ്മർ ചരിത്രനേട്ടത്തിനൊപ്പം എത്തിയെങ്കിലും തോൽവിയോടെ ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തായി.

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
419 viewsAbhishek SG, 20:44
திற / கருத்து