Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.81K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 9

2022-12-09 15:10:39 National Team Fans Groups

[ മറ്റു ഫാൻസ്‌ ഗ്രൂപ്പുകളിൽ കയറി പ്രശ്നം ഉണ്ടാക്കിയാൽ ഫെഡ്ബാൻ ലഭിക്കുന്നതായിരിക്കും]
8.2K views., edited  12:10
திற / கருத்து
2022-12-09 05:23:01
#58 ഇന്നത്തെ അർജന്റീന നെതർലാൻഡ്സ് ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
71%
അർജന്റീന
29%
നെതർലാൻഡ്സ്
680 voters993 viewsAbhishek SG, 02:23
திற / கருத்து
2022-12-09 05:04:02
#57 ഇന്നത്തെ ബ്രസീൽ ക്രൊയേഷ്യ ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
76%
ബ്രസീൽ
24%
ക്രൊയേഷ്യ
912 voters1.4K viewsAbhishek SG, 02:04
திற / கருத்து
2022-12-09 04:45:01
സെമിയിലേക്ക് ടിക്കറ്റ് എടുക്കാൻ കച്ച മുറുക്കി ആൽബിസെലിസ്റ്റിനെയും ഡച്ച് പടയും

2022 ഫിഫ വേൾഡ് കപ്പ് ക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്പിയൻ വമ്പന്മാരായ നെതർലാൻഡ്‌സ് സൗത്ത് അമേരിക്കൻ വമ്പന്മാരാര അർജന്റീനയെ നേരിടും ഞായറാഴ്ച പുലർച്ചെ 12.30 ക്കാണ് മത്സരം

അമേരിക്കയേ തോൽപിച്ചാണ് നെതെർലാൻഡ്‌സ് ക്വാർട്ടർ പോരാത്തതിന് യോഗ്യതനേടിയത്
അതുപോലെ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് അർജന്റീന ക്വാർട്ടർ ഫൈനലിനു ടിക്കറ്റ് എടുത്തത്

മിന്നും ഫോമിൽ കളിക്കുന്ന മെസ്സിയുടെ ബൂട്ടുകളിലാണ് അര്ജന്റീനയുടെ പ്രതീക്ഷകൾ അത് പോലെ മിന്നൽ ഫോമിൽ ഉള്ള കോഡി ഗാക്പോയുടെ ഫോമിലാണ് നെതർലാൻഡ്‌സ് പ്രതീക്ഷകൾ

Matchday [ Quarter Finals ]
• ഡിസംബർ 10
• അർജന്റീന നെതർലാൻഡ്സ്
• 12:30 AM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.8K viewsAbhishek SG, 01:45
திற / கருத்து
2022-12-09 04:40:21
സെമിമോഹവുമായി ബ്രസീലും ക്രോയേഷ്യയും ഖത്തറിന്റെ മണ്ണിലേക്ക്

അഞ്ചു തവണ ലോകചമ്പ്യൻമാരായ ബ്രസീലും കഴിഞ്ഞ വേൾഡ് കപ്പ് ഫൈണലിസ്റ്റുമായ ക്രൊയേഷ്യയെ സെമി മോഹവുമായി കളത്തിലേക്ക്
ഇന്ത്യൻ സമയം രാത്രി 8.30 ക്കാണ് മത്സരം

കടലാസിലെ കരുത്തിൽ ക്രൊയേഷ്യക്കാളും മുന്നിലായ ബ്രസീൽ കളിക്കളത്തിലും അത് പുറത്തെടുക്കാനാണ് ശ്രമിക്കുക
ഒത്തുരുമ്മയോടുള്ള കളി മിക്കവാണ് ക്രോയേഷ്യയുടെ തുറുപ്പുചീട്ട്

ജപ്പാനിസ് പോരാട്ടവീര്യത്തെ മറികടന്നാണ് ക്രൊയേഷ്യ  ക്വാർട്ടർ ഫൈനലിൽ ബെർത്ത്‌ എടുത്തത് എങ്കിൽ സൗത്ത് കൊറിയയെ തകർത്തെറിഞാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്

Matchday [ Quarter Finals ]
• ഡിസംബർ 9
• ബ്രസീൽ ക്രൊയേഷ്യ
• 8:30 PM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.8K viewsAbhishek SG, 01:40
திற / கருத்து
2022-12-09 04:10:09
ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 9
• ബ്രസീൽ ക്രൊയേഷ്യ
• 8:30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 10
• അർജന്റീന നെതർലാൻഡ്സ്
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.1K viewsRodrigo De Paul, 01:10
திற / கருத்து
2022-12-08 20:25:47
വേൾഡ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഇതുവരെയുള്ള ചില കണക്കുകൾ

• കൂടുതൽ ഗോളുകൾ - കിലിയൻ എംബപ്പെ (5)

• കൂടുതൽ അസിസ്റ്റുകൾ - ഹാരി കെയ്ൻ, ബ്രൂണോ ഫെർണാണ്ട്‌സ് (3)

• കൂടുതൽ ക്ലിയറൻസുകൾ - റോമൻ സായിസ് - 52

• കൂടുതൽ ഇന്റർസെപ്ഷനുകൾ - ജാക്ക്സൺ ഇർവിൻ (8)

• കൂടുതൽ ചാൻസ് ക്രിയേറ്റഡ് - ലയണൽ മെസ്സി (12)

• കൂടുതൽ ഡ്രിബിൾസ് കംപ്ലീറ്റഡ് - കിലിയൻ എംബപ്പെ (17)

• കൂടുതൽ ഗോൾ ഷോട്ടുകൾ - ലയണൽ മെസ്സി (11)

• കൂടുതൽ ടച്ചുകൾ - റോഡ്രി (709)

• കൂടുതൽ ക്ലീൻഷീറ്റുകൾ - ജോർദാൻ പിക്ക്ഫോർഡ് (3)

• കൂടുതൽ സേവുകൾ - ചെസ്നി (24)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.2K viewsAbhishek SG, 17:25
திற / கருத்து
2022-12-08 16:51:38
ലോകക്കപ്പ് സെമി ഫൈനലിലേക് മുന്നേറുന്ന നാലു ടീമുകൾ ഏതൊക്കെ ആയിരിക്കും
Anonymous Poll
73%
അർജന്റീന
78%
ബ്രസീൽ
9%
ക്രൊയേഷ്യ
38%
ഇംഗ്ലണ്ട്
49%
ഫ്രാൻസ്
18%
മൊറോക്കോ
17%
നെതർലാൻഡ്സ്
68%
പോർച്ചുഗൽ
3.2K voters5.4K views., 13:51
திற / கருத்து
2022-12-08 15:34:19
പടിയിറങ്ങി എൻറീക്കെ

സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൂപ്പർ പരിശീലകൻ ലൂയിസ് എൻറീക്കെ.പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിന് പുറകെയാണ് ബാഴ്സലോണയുടെ മുൻ പരിശീലകൻ കൂടെയായ എൻറീക്കെ പരിശീലക സ്ഥാനം ഒഴിയുന്നത് . 2021ൽ നടന്ന യുവേഫ യുറോ കപ്പിൽ സ്പെയിൻ സെമി ഫൈനലിൽ എത്തിയത് സ്പാനിഷ് പരിശീലകൻ്റെ മികവിലായിരുന്നു .

സ്പെയിൻ്റെ പുതിയ പരിശീലകനായി സ്പെയിൻ അണ്ടർ-21 പരിശീലകൻ ലൂയിസ് ഡെ ലാ ഫുവൻ്റെ സ്ഥാനമേൽക്കും

സ്പാനിഷ് ടീമിന്റെ പരിശീലക സ്ഥാനത്ത് എൻറീക്കെയുടെ പ്രകടനം:

കളികൾ : 38
ജയം : 20
സമനില : 11
പരാജയം : 7

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.0K viewsBenson Antony, edited  12:34
திற / கருத்து
2022-12-08 05:45:09
ഈ വേൾഡ് കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയവർ

• കിലിയൻ എംബപ്പെ -
• അൽവരോ മൊറാട്ട -
• ബുക്കായോ സാക്ക -
• കോഡി ഗാക്പോ -
• എന്നർ വലൻസിയ -
• ഗോൺസാലോ റാമോസ് -
• ലയണൽ മെസ്സി -
• മാർക്കസ് റാഷ്ഫോർഡ് -
• ഒലിവർ ജിറൂദ് -
• റിചാർലിസൺ -
• മെഹദി ടറേമി -
• റോബർട്ട് ലെവൻഡോവ്സക്കി -
• ജൂലിയൻ അൽവാരസ് -
• അൽ ടവ്സാരി -
• കായ് ഹവേർട്ട്സ് -
• ഫെറാൻ ടോറസ്സ് -
• ഡോൺ -
• ക്രമാരിചച്ച് -
• എംബോളോ -
• മിട്രോവിച്ച് -
• വിൻസെന്റ് അബുബക്കർ -
• ബ്രൂണോ ഫെർണാണ്ട്‌സ് -
• റാഫേൽ ലിയോ -
• ഡി അരാസ്കേറ്റ -
• ഗുവേ സങ്ങ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.6K viewsAbhishek SG, edited  02:45
திற / கருத்து