വീണ്ടും വീണ്ടും കഴിക്കാൻ കൊതിക്കുന്ന ഒരു വിഭവമാണ് കപ്പയും ബീഫും. പുറത്ത് നല്ല കോരിച്ചൊരിയുന്ന മഴയുണ്ട്, ഒരു അടിപൊളി കപ്പയും ബീഫും ആസ്വദിച്ചാലോ?
ഇതാ സ്പെഷ്യൽ എല്ലും കപ്പയും ബീഫും തയ്യാറാക്കുന്ന ഒരു സൂപ്പർ വീഡിയോ.
ധാന്യവും പ്രോട്ടീനും വൈറ്റാമിൻസും ധാരാളമടങ്ങിയ ഈ വിഭവം ഒന്ന് തയ്യാറാക്കി നോക്കു...
നിങ്ങളുടെ വിലപ്പെട്ട കമെന്റുകൾ please.. സപ്പോർട്ട് ചെയ്യുമല്ലോ...