Get Mystery Box with random crypto!

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി യുസിഎൽ 2021/22 സീസൺ | ഫുട്ബോൾ ലോകം | Football Lokam

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി

യുസിഎൽ 2021/22 സീസൺ പ്രീക്വാർട്ടർ മത്സരക്രമം പുറത്തുവിട്ടു . വൈകുന്നേരം നടത്തിയ നറുക്കെടുപ്പിൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട ടീമുകൾ നേർക്കുനേർ വന്നത് മൂലം 7:30ന് വീണ്ടും നടത്തുകയായിരുന്നു .

ആദ്യപാദ മത്സരങ്ങൾ ഫെബ്രുവരി 15 മുതൽ 23 വരെയും രണ്ടാം പാദം മാർച്ച്‌ 8 മുതൽ 16 വരെയും നടക്കും . മാർച്ച്‌ പതിനെട്ടിനാണ് ക്വാർട്ടർ, സെമി നറുക്കെടുപ്പ് .

സാൽസ്ബർഗ് ബയേൺ

സ്പോർട്ടിങ് മാഞ്ചസ്റ്റർ സിറ്റി

ബെൻഫിക്ക അജാക്സ്

ചെൽസി ലില്ലെ

അത്ലെറ്റിക്കൊ മാഡ്രിഡ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്

വിയ്യാറയൽ ജുവന്റസ്

ഇന്റർ മിലാൻ ലിവർപൂൾ

പിഎസ്‌ജി റയൽ മാഡ്രിഡ്‌


ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം