ഫുട്ബോൾ ലോകം | FIFA WORLD CUP QATAR 2022 LIVE | LINKS | STATUS | HIGHLIGHTS

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | FIFA WORLD CUP QATAR 2022 LIVE | LINKS | STATUS | HIGHLIGHTS
சேனலில் இருந்து தலைப்புகள்:
Ucl
Uclpotw
Ktbffh
Doublestandards
Tuc
Teamindia
Thomascup
Champ
Kolkataderby
Qatar
All tags
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 66.15K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள்

2022-11-27 18:07:19
ബെൽജിയത്തിനു മൊറോക്കൻ ഷോക്ക്

വേൾഡ് കപ്പിൽ കരുത്തരായ ബെൽജിയതെ ഏകപക്ഷീമായ രണ്ട് ഗോളിന് പരാജയപെടുത്തി ആഫ്രിക്കൻ ശക്തികളായ മൊറോക്കോ .

കളിയുടെ എഴുപത്തിമൂന്നാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും സാബിരി ആണ് മൊറോക്കോയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് മറ്റൊരു ഗോൾ അബൂഖ്ലാൽ നേടി .

ഫുൾ ടൈം

മൊറോക്കോ -
A Sabiri 73'
Z Aboukhlal 90+2'

ബെൽജിയം -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.9K viewsAbhishek SG, 15:07
திற / கருத்து
2022-11-27 14:56:14
ഫുള്ളർ ഗോളിൽ കോസ്റ്ററിക്ക

വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ ഇയിലെ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കോസ്റ്ററിക്ക. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളിയുടെ എൺപത്തിയൊന്നാം മിനിറ്റിൽ ഫുള്ളർ ആണ് കോസ്റ്ററിക്കയുടെ ഗോൾ നേടിയത്.

ഇതോടെ ആദ്യ മത്സരം സ്പെയിനിനോട് ദയനീയമായി പരാജപ്പെട്ട കോസ്റ്ററിക്ക ഈ വിജയത്തോടെ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി.

ഫുൾ ടൈം

കോസ്റ്ററിക്ക -
K Fuller 81'

ജപ്പാൻ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.1K viewsAbhishek SG, edited  11:56
திற / கருத்து
2022-11-27 07:49:47
ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• നവംബർ 27
• ജപ്പാൻ കോസ്റ്ററിക്ക 
• 3.30 PM
• https://t.me/+DNKWsYX4eYZhNDNl

• നവംബർ 27
• ബെൽജിയം മൊറോക്കോ
• 6.30 PM
• https://t.me/+DNKWsYX4eYZhNDNl

• നവംബർ 27
• ക്രൊയേഷ്യ ക്യാനഡ
• 9:30 PM
• https://t.me/+DNKWsYX4eYZhNDNl

• നവംബർ 28
• ജെർമനി സ്പെയിൻ
• 12:30 AM
• https://t.me/+DNKWsYX4eYZhNDNl

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.9K viewsSiyad, 04:49
திற / கருத்து
2022-11-27 06:37:17
𝐌𝐎𝐌𝐄𝐍𝐓𝐒 𝐎𝐅 𝐓𝐇𝐄 𝐃𝐀𝐘

• #Wc2022

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.6K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, 03:37
திற / கருத்து
2022-11-27 05:17:01
#28 ഇന്നത്തെ ജർമ്മനി സ്പെയിൻ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
27%
ജർമ്മനി
64%
സ്പെയിൻ
9%
സമനില
3.3K voters8.5K viewsAbhishek SG, 02:17
திற / கருத்து
2022-11-27 04:41:01
#27 ഇന്നത്തെ ക്രൊയേഷ്യ കാനഡ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
74%
ക്രൊയേഷ്യ
20%
കാനഡ
7%
സമനില
2.9K voters8.2K viewsAbhishek SG, 01:41
திற / கருத்து
2022-11-27 04:11:01
#26 ഇന്നത്തെ മൊറോക്കോ ബെൽജിയം മത്സരത്തിൽ ആര് വിജയിക്കും
Final Results
11%
മൊറോക്കോ
84%
ബെൽജിയം
5%
സമനില
2.5K voters8.1K viewsAbhishek SG, 01:11
திற / கருத்து
2022-11-27 03:44:02
#25 ഇന്നത്തെ ജപ്പാൻ കോസ്റ്ററിക്ക മത്സരത്തിൽ ആര് വിജയിക്കും
Final Results
84%
ജപ്പാൻ
12%
കോസ്റ്ററിക്ക
4%
സമനില
2.3K voters7.9K viewsAbhishek SG, 00:44
திற / கருத்து
2022-11-26 23:57:45
രക്ഷകനായി മിശിഹാ സാധ്യത തുറന്ന് അർജന്റീന

ഖത്തർ വേൾഡ് കപ്പിൽ നിലനിൽപിനായുള്ള പോരാട്ടത്തിൽ മെക്സിക്കോയെ തോൽപിച്ചു അർജന്റീന എകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ ജയം

ക്യാപ്റ്റൻ ലയണൽ മെസ്സി ആദ്യ ഗോൾ നേടിയപ്പോൾ, യുവതാരം എൻസോ ഫെർണാണ്ട്‌സ് മറ്റൊരു ഗോൾ നേടി.ബുധനാഴ്ച്ച
പോളണ്ടിനു എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം

ഫുൾടൈം

അർജന്റീന -
L Messi 64'
E Fernandez 87'

മെക്സിക്കോ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.9K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, 20:57
திற / கருத்து
2022-11-26 21:32:10
പ്രീക്വാർട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് ലെസ് ബ്ലൂസ്

ഗ്രൂപ്പ് "ഡി"യിൽ അരങ്ങേറിയ ഫ്രാൻസ് ഡെന്മാർക്ക് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ ജയവുമായി ലെസ് ബ്ലൂസ്. ഫ്രാൻസിന് വേണ്ടി രണ്ട് ഗോളുകളും സൂപ്പർ താരം എമ്പപ്പെ ആണ് നേടിയത്. ഡെൻമാർക്കിൻ്റെ ഏക ഗോൾ കരസ്ഥമാക്കിയത് ക്രിസ്റ്റൻസൻ ആണ്

കളിയുടെ രണ്ടാം പകുതിയിൽ ആണ് മൂന്നു ഗോളുകളും പിറന്നത്. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഗ്രീസ്മാൻ്റെ ക്രോസ്സിന് എമ്പപ്പെ ഫിനിഷ് ചെയ്യുക ആയിരുന്നു . തുടർച്ചയായ രണ്ടാം ജയത്തോടെ ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു

ഫുൾ ടൈം

ഫ്രാൻസ് -
K. Mbappe 61', 86'

ഡെന്മാർക്ക് -
Christensen 68'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
10.2K viewsKiran, 18:32
திற / கருத்து