Get Mystery Box with random crypto!

മറഡോണ കപ്പിൽ മുത്തമിട്ട് ബൊക്കാ ജൂനിയേഴ്സ് അന്തരിച്ച ഇതിഹാസ | ഫുട്ബോൾ ലോകം | Football Lokam

മറഡോണ കപ്പിൽ മുത്തമിട്ട് ബൊക്കാ ജൂനിയേഴ്സ്

അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയുടെ സ്മരാണാർത്ഥം സംഘടിപ്പിച്ച മറഡോണ കപ്പ് സ്വന്തമാക്കി അർജന്റയിൻ ക്ലബ് ബൊക്കാ ജൂനിയേഴ്സ് .സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബൊക്ക ജൂനിയേഴ്സ് മറികടന്നത് .നിശ്ചിത സമത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു . അമ്പതാം മിനുട്ടിൽ ബ്ലാങ്കിലുടെ മുന്നിൽ എത്തിയ ബാഴ്സയെ എഴുപതിയെഴാം മിനുട്ടിൽ സെബല്ലോസിന്റെ ഗോളിലൂടെ ബൊക്ക സമനിലയിൽ തളച്ചു.പെനാൽട്ടി ഷുട്ടൗട്ടിൽ ബൊക്ക ജൂനിയേഴ്സിന് വേണ്ടി കിക്കെടുത്ത എല്ലാവരും പന്ത് വലയിൽ എത്തിച്ചപ്പോൾ ബാഴ്സലോണയുടെ രണ്ട് താരങ്ങൾക്ക് ലക്ഷ്യം പിഴച്ചു .

ഫുൾ ടൈം

ബൊക്ക ജൂനിയേഴ്സ് - (4)
E.Zeballos 77'

ബാഴ്സലോണ - (2)
F.Jutlgà Blanc 50'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം