Get Mystery Box with random crypto!

മൂന്നിന്റെ മൊഞ്ചുള്ള സമനില ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറുഗ | ഫുട്ബോൾ ലോകം | Football Lokam

മൂന്നിന്റെ മൊഞ്ചുള്ള സമനില

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറുഗോൾ പിറന്ന ആവേശകരമായ മത്സരത്തിൽ മൂന്ന് ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു ബാംഗ്ലൂർ എഫ് സിയും എടിക്കെ മോഹൻ ബഗാനും
ബാംഗ്ലൂറിനുവേണ്ടി ക്ലിറ്റൻ സിൽവ ഫാറൂഖ് ഭട് ഇബാറാ എന്നിവർ വല കുലുക്കി .ബഗാനുവേണ്ടി
സുഭാഷിഷ് ബോസ്‌, ഹ്യൂഗോ ഭൗമസ്,റോയ് കൃഷ്ണ എന്നിവർ ഗോൾ നേടി . ഇന്നത്തെ സമനിലയോട് കൂടി
ബഗാൻ ആറാമതും. ബാംഗ്ലൂർ ഒൻപതാമതും തുടരുന്നു

സ്കോർ കാർഡ്
ബാംഗ്ലൂർ എഫ് സി -
C. Silva - 18 (p)
D. Farooq Bhat - 26
P. Ibara - 72
എടിക്കെ മോഹൻ ബഗാൻ -
S. Bose - 13
H. Boumous - 38
R. Krishna - 58(p)

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം