Get Mystery Box with random crypto!

എടിക്കെയെന്ന പടകപ്പലിനെ തനിച്ചാക്കി പ്രിയ കപ്പിത്താൻ പടിയിറങ് | ഫുട്ബോൾ ലോകം | Football Lokam

എടിക്കെയെന്ന പടകപ്പലിനെ
തനിച്ചാക്കി പ്രിയ കപ്പിത്താൻ
പടിയിറങ്ങി


എടിക്കെ മോഹൻ ബഗാന്റെ എക്കാലത്തേയും സൂപ്പർ സക്സസ്സ്ഫുൾ മാനേജറായ ഹെബാസ് കോച്ചിംഗ് സ്ഥാനം രാജി വെച്ചു

സീസണിൽ രണ്ടു വിജയവുമായി തുടങ്ങി എങ്കിലും തുടർച്ചയായ നാലു മത്സരങ്ങളിൽ വിജയമില്ലാതെ ആയതോടെയാണ് ഹബാസ് രാജിവെച്ചത് . ഐഎസ്എലിൽ എടികെയെ രണ്ടു തവണ കീരിടത്തിലേക്ക് നയിച്ച കോച്ചാണ് ഹബാസ്

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം