Get Mystery Box with random crypto!

മിന്നൽ റാഞ്ചലുമായി കൊൽക്കത്ത, നടുക്കം ഒഴിയാതെ ഗോവ ‍ അപ്രതീക | ഫുട്ബോൾ ലോകം | Football Lokam

മിന്നൽ റാഞ്ചലുമായി കൊൽക്കത്ത,
നടുക്കം ഒഴിയാതെ ഗോവ

‍ അപ്രതീക്ഷിത ട്വിസ്റ്റുമായി ഏവരെയും ഞെട്ടിച്ചു
എടിക്കെ മോഹൻ ബഗാൻ .
ഇന്നലെ രാജിവെച്ച ഹെബാസിന്റെ സ്ഥാനത്തേക്ക്
ഗോവയുടെ മാനേജരായ ഫെറാണ്ടോയോയെ റാഞ്ചിയാണ് എടിക്കെ മാസ് കാണിച്ചത് .

അപ്രതീക്ഷിതമായിരുന്നു സംഭവവികാസങ്ങൾ.
ഗോവയുടെ ഒരു സക്സസ്സ്ഫുൾ മാനേജരായിരുന്നു ഫെർണാണ്ടോ.കഴിഞ്ഞ സീസണിൽ ഫെറാണ്ടോയ്ക്ക് കീഴിൽ ഗോവ ഐഎസ്ൽ സെമിഫൈനൽ കളിച്ചിരുന്നു.

ഐഎസ്ൽ ചരിത്രത്തിലെ തന്നെ ഏറ്റുവും വലിയ തുകയ്ക്കാണ് ഫെറാഡോയെ എടിക്കെ കൂടാരത്തിലെത്തിക്കുന്നത് .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം