Get Mystery Box with random crypto!

സൗഹൃദ മത്സരത്തിൽ ജോർദാനേ ഒന്നിനെതിരെ മൂന്ന് ഗോളികൾക്ക് പരാജയപ് | ഫുട്ബോൾ ലോകം | Football Lokam

സൗഹൃദ മത്സരത്തിൽ ജോർദാനേ ഒന്നിനെതിരെ മൂന്ന് ഗോളികൾക്ക് പരാജയപ്പെടുത്തി സ്പെയിൻ

കളിയുടെ പതിമൂന്നാം മിനിറ്റിൽ അൻസു ഫാറ്റി ആണ് ഗോൾ വേട്ടയ്ക് തുടക്കമിട്ടത്.പിന്നീട് അമ്പതിയാറാം മിനിറ്റിൽ ഗവിയും എൺപതിനാലാം മിനിറ്റിൽ നിക്കോ വില്യംസും സ്പെയിനിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ.ജോർദാന്റെ ആശ്വാസ ഗോൾ ഹംസ നേടി.

സ്കോർ കാർഡ്

സ്പെയിൻ -
A Fati 13'
Gavi 56'
Nico 84'

ജോർദാൻ -
H Al Dardour 90+2'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം