Get Mystery Box with random crypto!

രക്ഷകനായി മിശിഹാ സാധ്യത തുറന്ന് അർജന്റീന ഖത്തർ വേൾഡ് കപ്പ | ഫുട്ബോൾ ലോകം | Football Lokam

രക്ഷകനായി മിശിഹാ സാധ്യത തുറന്ന് അർജന്റീന

ഖത്തർ വേൾഡ് കപ്പിൽ നിലനിൽപിനായുള്ള പോരാട്ടത്തിൽ മെക്സിക്കോയെ തോൽപിച്ചു അർജന്റീന എകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ ജയം

ക്യാപ്റ്റൻ ലയണൽ മെസ്സി ആദ്യ ഗോൾ നേടിയപ്പോൾ, യുവതാരം എൻസോ ഫെർണാണ്ട്‌സ് മറ്റൊരു ഗോൾ നേടി.ബുധനാഴ്ച്ച
പോളണ്ടിനു എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം

ഫുൾടൈം

അർജന്റീന -
L Messi 64'
E Fernandez 87'

മെക്സിക്കോ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം