Get Mystery Box with random crypto!

ശൗര്യമടങ്ങി ജർമനി പത്തി മടക്കി പുറത്തേക്ക് ജയിച്ചിട്ടും പുറത് | ഫുട്ബോൾ ലോകം | Football Lokam

ശൗര്യമടങ്ങി ജർമനി പത്തി മടക്കി പുറത്തേക്ക്
ജയിച്ചിട്ടും പുറത്തായി ജർമ്മനി

വേൾഡ് കപ്പ്‌ ഗ്രൂപ്പ് ഇയിൽ അവസാന മത്സരത്തിൽ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകൾക്കു പരാജയപെടുത്തിയെങ്കിലും പ്രീ ക്വാർട്ടർ യോഗ്യത നേടാൻ ആകാതെ ജർമ്മനി.

തുടർച്ചയായ രണ്ടാം തവണയാണ് ജർമ്മനി പ്രീ ക്വാർട്ടർ യോഗ്യത നേടാതെ പുറത്ത് പോകുന്നത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാന്റെ ജയമാണ് ജർമനിക്ക് പുറത്തേക്ക് ഉള്ള വാതിൽ തുറന്നു കൊടുത്തത്.
ജയിച്ചെങ്കിലും സ്പെയിനുമായുള്ള ഗോൾ ശരാശരി ആണ് ജർമനിക്ക് കല്ലുകടി ആയത്.

ഫുൾ ടൈം

ജർമ്മനി -
S. Gnabry 10'
K. Havertz 73', 85'
N. Füllkrug 89'

കോസ്റ്ററിക്ക -
Y. Tejeda 58'
M. Neuer 70' (OG)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം