Get Mystery Box with random crypto!

പറന്നുയരാൻ പോർച്ചുഗൽ കൊത്തിയിടാൻ സ്വിറ്റ്സർലാൻഡ് വേൾഡ്കപ് | ഫുട്ബോൾ ലോകം | Football Lokam

പറന്നുയരാൻ പോർച്ചുഗൽ കൊത്തിയിടാൻ സ്വിറ്റ്സർലാൻഡ്

വേൾഡ്കപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലും സ്വിറ്റ്സർലാൻഡും നേർകുനേർ .ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

ഗ്രൂപ്പ്‌ ഘട്ടത്തിൽ എച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ എത്തുന്നത്. മറുവശത് സ്വിറ്റ്സർലാൻഡ് ഗ്രൂപ്പ്‌ ജിയിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.വിജയികൾ ക്വാർട്ടർ ഫൈനലിൽ സ്പെയിൻ മൊറോക്കോ മത്സരത്തിലെ വിജയികളെ നേരിടും

Matchday [Pre Quarter]
• ഡിസംബർ 7
• പോർച്ചുഗൽ സ്വിറ്റ്സർലാൻഡ്
• 12:30 AM
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം