Get Mystery Box with random crypto!

വേൾഡ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഇതുവരെയ | ഫുട്ബോൾ ലോകം

വേൾഡ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഇതുവരെയുള്ള ചില കണക്കുകൾ

• കൂടുതൽ ഗോളുകൾ - കിലിയൻ എംബപ്പെ (5)

• കൂടുതൽ അസിസ്റ്റുകൾ - ഹാരി കെയ്ൻ, ബ്രൂണോ ഫെർണാണ്ട്‌സ് (3)

• കൂടുതൽ ക്ലിയറൻസുകൾ - റോമൻ സായിസ് - 52

• കൂടുതൽ ഇന്റർസെപ്ഷനുകൾ - ജാക്ക്സൺ ഇർവിൻ (8)

• കൂടുതൽ ചാൻസ് ക്രിയേറ്റഡ് - ലയണൽ മെസ്സി (12)

• കൂടുതൽ ഡ്രിബിൾസ് കംപ്ലീറ്റഡ് - കിലിയൻ എംബപ്പെ (17)

• കൂടുതൽ ഗോൾ ഷോട്ടുകൾ - ലയണൽ മെസ്സി (11)

• കൂടുതൽ ടച്ചുകൾ - റോഡ്രി (709)

• കൂടുതൽ ക്ലീൻഷീറ്റുകൾ - ജോർദാൻ പിക്ക്ഫോർഡ് (3)

• കൂടുതൽ സേവുകൾ - ചെസ്നി (24)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം