Get Mystery Box with random crypto!

കാനറി കിളികളുടെ സ്വപനം കെടുത്തി ക്രോട്ടുകളുടെ കിളികളുടെ സെമി പ | ഫുട്ബോൾ ലോകം

കാനറി കിളികളുടെ സ്വപനം കെടുത്തി ക്രോട്ടുകളുടെ കിളികളുടെ സെമി പ്രേവേശനം

വേൾഡ് കപ്പ്‌ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയപെടുത്തി .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. .

അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ നെയ്മർ ഗോൾ നേടി ബ്രസീലിനെ മുന്നിൽ എത്തിച്ചെങ്കിലും പെറ്റ്കോവിച്ചിലൂടെ തിരിച്ചടിച്ചു ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു.
സെമിയിൽ അർജന്റീന നെതർലാൻഡ്സ് മത്സരത്തിലെ വിജയികളെ നേരിടും .

ഫുൾടൈം

ക്രൊയേഷ്യ - (4)
B Petkovic 117'

പെനാൽറ്റി :-

ബ്രസീൽ - (2)
Neymar 105+1'

പെനാൽറ്റി :-

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം