Get Mystery Box with random crypto!

ഫ്രാൻസിന് ഇംഗ്ലീഷ് പരീക്ഷ ഖത്തർ വേൾഡ് കപ്പ് ക്വാർട്ടർ ഫൈന | ഫുട്ബോൾ ലോകം | Football Lokam

ഫ്രാൻസിന് ഇംഗ്ലീഷ് പരീക്ഷ

ഖത്തർ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരെ നേരിടാൻ ഇംഗ്ലണ്ട്
ഇന്ത്യൻ സമയം രാത്രി 12.30 ക്കാണ് മത്സരം

ശക്തമായനിരയുമായി ഇറങ്ങുന്ന 2 ടീമും കളത്തിൽ വാശിയെറിയ പോരാട്ടമാകും കാഴ്ചവെക്കുക
സെനെഗലിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ എത്തിയതെങ്കിൽ പോളണ്ടിനെ തകർത്താണ് ഫ്രാൻസ് ക്വാർട്ടർ ബെർത്ത്‌ എടുത്തത്


Matchday [ Quarter Finals ]
• ഡിസംബർ 11
• ഇംഗ്ലണ്ട് ഫ്രാൻസ്
• 12:30 AM | IST
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം