Get Mystery Box with random crypto!

അഞ്ചിന്റെ പകിട്ടിൽ ഫുട്ബോൾ ലോകം കേരളത്തിലെ അങ്ങോളമിങ്ങോ | ഫുട്ബോൾ ലോകം | Football Lokam

അഞ്ചിന്റെ പകിട്ടിൽ ഫുട്ബോൾ ലോകം

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം കാല്പന്ത്‌ ആരാധകരുടെ നേതൃത്വത്തിൽ തുടങ്ങിയ ഫുട്ബോൾ ലോകം എന്ന ഈ കൂട്ടായ്മ ഇന്നേക്ക് 5 വർഷം തികയുകയാണ്. നിലവിൽ ടെലെഗ്രാമിലെ തന്നെ വലിയ കൂട്ടായ്മയാണ് നമ്മുടേത്. ഗ്രൂപ്പിലെ മെംബേർസ് എല്ലാവരുടെയും സപ്പോർട്ട് ഉള്ളത് കൊണ്ടാണ് നമ്മൾ ഇത്രേം വലിയൊരു കൂട്ടായ്മ പടുത്തു ഉയർത്താൻ സാധിച്ചത്..
ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും മുകളിൽ ഈ കൂട്ടായ്മയക്ക് നൽമെന്ന് ആശിച്ചുകൊള്ളുന്നു

ഫുട്ബോൾ ലോകം അഡ്മിൻസ്

Https://t.me/football_lokam