Get Mystery Box with random crypto!

ഹാൻസി ഫ്ലിക്കിന്റെ പടയോട്ടം ഇതാ തുടരുന്നു ,യൂറോപ്പും ഇതാ ലോകവു | ഫുട്ബോൾ ലോകം | Football Lokam

ഹാൻസി ഫ്ലിക്കിന്റെ പടയോട്ടം ഇതാ തുടരുന്നു ,യൂറോപ്പും ഇതാ ലോകവും കീഴടക്കി ഹാൻസിയും ശിഷ്യന്മാരും ഇതാ ലോകത്തിന്റെ നെറുകയിൽ. .യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ അപരാജിത നേട്ടം,ഫിഫ ക്ലബ്‌ വേൾഡ്ക്കപ്പിലും നില നിർത്താൻ സാധിച്ചു

2019 നവംബറിൽ ബയേൺ പരിശീലകനായി സ്ഥാനമേറ്റശേഷം അഞ്ചു തോൽവികൾ മാത്രമുള്ള ഫ്ലിക്ക് ക്ലബ്ബിനായി ഒരു സീസണിൽ ആറു കിരീടങ്ങളാണ് നേടി കൊടുത്തത്. ലോക ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഒരു ടീം ഈ നേട്ടം സ്വന്തമാക്കുന്നത്

ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബയേൺ മ്യുണിക്കിന്റെ പ്രകടനം

മത്സരങ്ങൾ - 68
ജയം - 58
സമനില - 5
തോൽവി - 5
കിരീടങ്ങൾ - 6

നേടിയ കിരീടങ്ങൾ

ബുണ്ടസ്ലിഗ
ഡിഎഫ്ബി - പോക്കൽ
ചാമ്പ്യൻസ് ലീഗ്
ഡിഎഫ്എൽ - സൂപ്പർകപ്പ്
യൂറോപ്യൻ സൂപ്പർ കപ്പ്
ക്ലബ് ലോകകപ്പ്

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം