Get Mystery Box with random crypto!

ബാർസയ്ക്കൊപ്പം ഇനി ബയേണും ചരിത്രത്തിൽ രണ്ടു ക്ലബ്ബുകൾ മാത് | ഫുട്ബോൾ ലോകം | Football Lokam

ബാർസയ്ക്കൊപ്പം ഇനി ബയേണും

ചരിത്രത്തിൽ രണ്ടു ക്ലബ്ബുകൾ മാത്രമേ ഒരു സീസണിൽ ആറു കിരീടം എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിട്ടുള്ളു പെപ്പിന്റെ ബാർസയും ഫ്ലിക്കിന്റെ ബയേണും. 2009 ഇലാണ് ബാർസിലോണ ഈ നേട്ടം കൈവരിച്ചത്. പതിനൊന്നു വർഷങ്ങൾക്കിപുറം ബയേൺ മ്യുണിക്കും ആ അപൂർവ നേട്ടം സ്വന്തമാക്കി

ബാർസിലോണ നേടിയ കിരീടങ്ങൾ (2009)

ലാലിഗ
കോപ്പ ഡെൽ റെ
ചാമ്പ്യൻസ് ലീഗ്
സ്പാനിഷ് സൂപ്പർ കപ്പ്‌
യൂറോപ്യൻ സൂപ്പർ കപ്പ്
ക്ലബ് ലോകകപ്പ്

ബയേൺ മ്യുണിക് നേടിയ കിരീടങ്ങൾ (2019-20)

ബുണ്ടസ്ലിഗ
ഡിഎഫ്ബി - പോക്കൽ
ചാമ്പ്യൻസ് ലീഗ്
ഡിഎഫ്എൽ - സൂപ്പർകപ്പ്
യൂറോപ്യൻ സൂപ്പർ കപ്പ്
ക്ലബ് ലോകകപ്പ്

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം