Get Mystery Box with random crypto!

ഹൈദരാബാദിനെ സമനിലയിൽ തളച്ചു ഈസ്റ്റ്‌ ബംഗാൾ ഇന്ത്യൻ സൂപ്പർ | ഫുട്ബോൾ ലോകം | Football Lokam

ഹൈദരാബാദിനെ സമനിലയിൽ തളച്ചു ഈസ്റ്റ്‌ ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ

അൻപ്തിയൊൻപത്താം മിനിറ്റിൽ ബ്രൈറ്റാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. . എന്നാൽ ഇഞ്ചുറി ടൈമിൽ സന്താനയിലൂടെ ഹൈദരാബാദ് തിരിച്ചടിക്കുകയായിരുന്നു ഇതോടെ ഈസ്റ്റ് ബംഗാളിനെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ അസ്തമിച്ചു

സ്കോർ കാർഡ്

ഈസ്റ്റ്‌ ബംഗാൾ -
ബ്രൈറ്റ് 59'

ഹൈദരാബാദ് എഫ് സി -
സന്താന 90+2'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം