Get Mystery Box with random crypto!

ലിവർപൂളിനെ ഭിതിയിൽ ഒട്ടിച്ചു ലെസ്റ്റർ പോയിന്റ് പട്ടികയിൽ രണ് | ഫുട്ബോൾ ലോകം | Football Lokam

ലിവർപൂളിനെ ഭിതിയിൽ ഒട്ടിച്ചു ലെസ്റ്റർ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലിഗിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു ലെസ്റ്റർ സിറ്റി 67 മിനിറ്റിൽ മുഹമ്മദ് സലയിലൂടെ ലിവർപൂൾ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മാഡിസൺ, വാർഡി ബാർൺസ് എന്നിവരിലൂടെ തിരിച്ചടിച്ച ലെസ്റ്റർ വിജയിക്കുകയായിരുന്നു.

വിജയത്തോടെ ലെസ്റ്റർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ലിവർപൂൾ നാലാമതായി.

സ്കോർ കാർഡ്

സ്കോർ കാർഡ്

ലിവർപൂൾ -
M. Salah 67'

ലെസ്റ്റർ സിറ്റി -
J. Maddinson 78'
J. Vardy 81'
H. Barnes 85'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം