Get Mystery Box with random crypto!

ഗ്രാനഡയെ തകർത്തു അത്ലറ്റിക്കോ മാഡ്രിഡ്‌ സ്പാനിഷ് ലാ ലിഗയി | ഫുട്ബോൾ ലോകം | Football Lokam

ഗ്രാനഡയെ തകർത്തു അത്ലറ്റിക്കോ മാഡ്രിഡ്‌

സ്പാനിഷ് ലാ ലിഗയിൽ ഗ്രാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ്‌.

63-ആം മിനിറ്റിൽ ലോറന്റെ 74-ആം മിനിറ്റിൽ കൊറിയ എന്നിവരാണ് അത്ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. ഗ്രാനഡയുടെ ആശ്വാസ ഗോൾ ഹെരേര നേടി.

സ്കോർ കാർഡ്

അത്‌ലറ്റികോ മാഡ്രിഡ്
M. Llorente 63'
A. Correa 74'

ഗ്രാനഡ
Y. Herrera 66'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം