Get Mystery Box with random crypto!

വീണ്ടും ഇഷാൻ പണ്ഡിത, ഗോവയ്ക്ക് വീണ്ടും സമനില ഇന്ത്യൻ സൂപ് | ഫുട്ബോൾ ലോകം | Football Lokam

വീണ്ടും ഇഷാൻ പണ്ഡിത, ഗോവയ്ക്ക് വീണ്ടും സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ എഫ് സി എഫ് സി ഗോവ മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

കളിയുടെ തുടക്കത്തിൽ സിൽവസ്റിലൂടെ ചെന്നൈ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ തൊട്ടുപിന്നാലെ പെനാൽറ്റിയിലൂടെ ഈഗോർ ആംഗ്ലോ ഗോൾ മടക്കി. പിന്നീട് രണ്ടാം പകുതിയിൽ ചാങ്തയുടെ ഗോളിൽ ചെന്നൈ വിജയമുറപ്പിച്ച് നിൽക്കവേ. സൂപ്പർ സബ് ആയി ഇറങ്ങിയ ഇഷാൻ പണ്ഡിത വീണ്ടും ഗോവയുടെ രക്ഷകാനായി

സ്കോർ കാർഡ്

ചെന്നൈയിൻ എഫ്സി -
സിൽവസ്റ്റർ 13'
ചാങ്‌തെ 60'

എഫ് സി ഗോവ -
ആൻഗുലോ 19'(P)
പണ്ഡിത 90+2'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം