Get Mystery Box with random crypto!

വിജയ പരമ്പര തുടർന്ന് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയ | ഫുട്ബോൾ ലോകം | Football Lokam

വിജയ പരമ്പര തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ടോട്ടൻഹം ഹോട്സ്പർസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്

മാഞ്ചസ്റ്റർ സിറ്റിക്കായി ഇരട്ട ഗോളുകളുമായി ഗുൺഡോഗൻ നേടി. മറ്റൊരു ഗോൾ പെനാൽറ്റിയിലൂടെ റോഡ്രി നേടി

സ്കോർ കാർഡ്

മാഞ്ചസ്റ്റർ സിറ്റി -
R.Hernandez 23'(P)
I. Gündoğan 50', 66'

ടോട്ടൻഹം ഹോട്സ്പർസ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം