Get Mystery Box with random crypto!

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനു തകർപ്പൻ ജയം ഇന്ത്യൻ സൂപ്പർ ലീ | ഫുട്ബോൾ ലോകം | Football Lokam

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനു തകർപ്പൻ ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇരട്ട ഗോളുകളുമായി മഷാഡോയും ഒരു ഗോളുമായി ബ്രൗൺ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.ഒഡീഷയുടെ ആശ്വാസഗോൾ ഇൻമാൻ നേടി

സ്കോർ കാർഡ്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് -
L. Machado 9',24'
D.Brown 19'

ഒഡിഷ -
B. Inaman 45+1'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം