Get Mystery Box with random crypto!

എടികെ മോഹൻ ബഗാനു വിജയം പ്ലേ ഓഫ്‌ ഉറപ്പിച്ചു ഇന്ത്യൻ സൂപ്പ | ഫുട്ബോൾ ലോകം | Football Lokam

എടികെ മോഹൻ ബഗാനു വിജയം പ്ലേ ഓഫ്‌ ഉറപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ജംഷദ്പൂറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ.

85-ആം മിനിനിറ്റിൽ റോയ് കൃഷ്ണയാണ് എടികെ മോഹൻ ബഗാന്റെ വിജയഗോൾ നേടിയത്. വിജയത്തോടെ എടികെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി

സ്കോർ കാർഡ്

എടികെ മോഹൻ ബഗാൻ
റോയ് കൃഷ്ണ 85'

ജംഷഡ്പൂർ എഫ് സി -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം