Get Mystery Box with random crypto!

ന്യൂകാസിലിനെ തകർത്തു ചെൽസി, പോയിന്റ് പട്ടികയിൽ നാലാമത് ഇം | ഫുട്ബോൾ ലോകം | Football Lokam

ന്യൂകാസിലിനെ തകർത്തു ചെൽസി, പോയിന്റ് പട്ടികയിൽ നാലാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി ചെൽസി

മുപ്പതിയൊന്നാം മിനിറ്റിൽ ഒലിവർ ജിരൂദ് മുപ്പതിയൊൻപത്താം മിനിറ്റിൽ ടിമോ വെർണർ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. വിജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ നാല്മത്തെത്തി

സ്കോർ കാർഡ്

ചെൽസി -
ജിരൂദ് 31'
വെർണർ 39'

ന്യൂ കാസിൽ -

ടെലിഗ്രാം ലിങ്ക് https://t.me/football_lokam

ഫുട്ബോൾ ലോകം