Get Mystery Box with random crypto!

ക്ലോപ്പും സംഘവും ഇന്ന് ലൈപ്സിഗിനെതിരെ യുവേഫ ചാമ്പ്യൻസ് ലീ | ഫുട്ബോൾ ലോകം | Football Lokam

ക്ലോപ്പും സംഘവും ഇന്ന് ലൈപ്സിഗിനെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ ജർമൻ കരുത്തരായ ലൈപ്സിഗിനെ നേരിടും.

ലിവർപൂൾ നിരയിൽ പരിക്കും ഫോമില്ലായ്മയും വില്ലനായി മാറുമ്പോൾ ലൈപ്സിഗ് നിരയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല. .


കോവിഡ് വ്യാപനം മൂലം
ഹംഗറിയിലെ പുഷ്കാസ് അരീനയിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി ഒന്നരയ്ക്കാണ് മത്സരം.

യുവേഫ ചാമ്പ്യൻസ് ലീഗ്
റൗണ്ട് ഓഫ് 16
ലിവർപൂൾ ലൈപ്സിഗ്
1:30 AM | IST
സോണി ടെൻ 1
പുഷ്കാസ് അരീന

ടെലിഗ്രാം ലിങ്ക് https://t.me/football_lokam

ഫുട്ബോൾ ലോകം