Get Mystery Box with random crypto!

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി ഇന്ത്യൻ സ | ഫുട്ബോൾ ലോകം | Football Lokam

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റഴ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി.

58,63 മിനിറ്റുകളിൽ സൻഡാസയയും 86 ആം മിനിറ്റിൽ സന്താനയും 90+1 ൽ വിക്ടറുമാണ് ഹൈദരാബാദിനായി ഗോൾകൾ നേടിയത്. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക് കയറി

സ്കോർ കാർഡ്

ഹൈദരാബാദ് എഫ് സി -
സൻഡാസ 58',63'(P)
സന്താന 86'
വിക്ടർ 90+1'

കേരള ബ്ലാസ്റ്റേഴ്‌സ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം