Get Mystery Box with random crypto!

കിബു ഔട്ട്‌ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കുനയെ പുറത | ഫുട്ബോൾ ലോകം | Football Lokam

കിബു ഔട്ട്‌

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കുനയെ പുറത്താക്കി. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് കിബു വിക്കുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്.

സീസണിൽ പതിനെട്ട് കളിയിൽ നിന്നും ആകെ മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ നിന്നും പുറത്തായിരുന്നു . കൂടാതെ ഇന്ന് ഹൈദരാബാദുമായി നാലു ഗോളിന്റെ വമ്പൻ പരാജയം കൂടി ഏറ്റുവാങ്ങിയതോടെയാണ് ക്ലബ്ബിനെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്

കിബു വിന് കീഴിലെ ബ്ലാസ്റ്റേഴ്സ്

മത്സരങ്ങൾ 18

പോയൻ്റ് 16

വഴങ്ങിയ ഗോളുകൾ 33

അടിച്ച ഗോളുകൾ 22

സോഴ്സ് : ഗോൾ. കോം


ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം