Get Mystery Box with random crypto!

ലൈപ്സിഗിനെ തകർത്തു ലിവർപൂൾ, വിജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക | ഫുട്ബോൾ ലോകം | Football Lokam

ലൈപ്സിഗിനെ തകർത്തു ലിവർപൂൾ, വിജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്കു

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ലൈപ്സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചു ലിവർപൂൾ

അമ്പതിമൂന്നാമത്തെ മിനിറ്റിൽ മുഹമ്മദ്‌ സലയും അമ്പതിയെട്ടാം മിനിറ്റിൽ സാദിയോ മാനേയുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്

സ്കോർ കാർഡ്

ലിവർപൂൾ -
സല 53'
മാനേ 58'

ലെപ്സിഗ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം