Get Mystery Box with random crypto!

ചെന്നൈ നോർത്തീസ്റ്റ്‌ പോര് സമനിലയിൽ ഇന്ത്യൻ സൂപ്പർ ലീഗി | ഫുട്ബോൾ ലോകം | Football Lokam

ചെന്നൈ നോർത്തീസ്റ്റ്‌ പോര് സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ നോർത്തീസ്റ്റ്‌ ആവേശപ്പോരാട്ടം ഗോളുകൾ കണ്ട ശേഷം സമനിലയിൽ പിരിഞ്ഞു .

ചെന്നൈനായി ചാങ്ങ്തയും ലാൻസറോട്ടും തിളങ്ങിയപ്പോൾ ഇമ്രാൻ ഖാൻ, ഡെഷോൺ ബ്രൗൺ, മാഷാഡോ എന്നിവർ നോർത്തീസ്റ്റിനായി വല കുലുക്കി . മാഷാഡോ അടിച്ച അവസാന നിമിഷ പെനാൽറ്റിയിലാണ് നോർത്തീസ്റ്റ്‌ ചെന്നൈയിനെ തളച്ചത് .

സ്കോർ

ചെന്നൈയിൻ എഫ്സി -
Chhangte 8’ , 51’
Lanzarote 50’ (P)

നോർത്തീസ്റ്റ്‌ യുണൈറ്റഡ് -
Imran Khan 14’
Brown 43’
Machado 90+4’ (P)

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം