Get Mystery Box with random crypto!

റയൽ സോസിഡാഡിനെ തകർത്തെറിഞ്ഞു മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ | ഫുട്ബോൾ ലോകം | Football Lokam

റയൽ സോസിഡാഡിനെ തകർത്തെറിഞ്ഞു മാഞ്ചസ്റ്റർ യുണൈറ്റഡ്

യുവേഫ യൂറോപ്പ ലിഗന്റെ ആദ്യ പാദത്തിൽ റയൽ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കു തകർത്തു മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെർണാണ്ടസും ഓരോ ഗോളുകളുമായി റാഷ്ഫോഡ് ഡാനിയേൽ എന്നിവരാണ് യുണൈറ്റഡിന്റെ വിജയം ഉറപ്പിചത്

സ്കോർ കാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് -
Bruno 27', 57'
Rashford 64'
D. James 90'

റയൽ സോസിഡാഡ് -

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം