Get Mystery Box with random crypto!

വൻ വിജയവുമായി ടോട്ടൻഹം വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക് യ | ഫുട്ബോൾ ലോകം | Football Lokam

വൻ വിജയവുമായി ടോട്ടൻഹം വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്

യുവേഫ യൂറോപ്പ ലിഗന്റെ ആദ്യ പാദത്തിൽ ഓസ്ട്രിയൻ ക്ലബ്‌ വേൾഫ്സ്ബർഗിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തോൽപിച്ചു ടോട്ടൻഹം.

ടോട്ടൻഹത്തിന് വേണ്ടി ബെയ്ൽ,സൺ, മൗറ,കാർലോസ് വിനിഷ്യസ് എന്നിവരാണ് ഗോൾ നേടിയത്
സ്കോർ കാർഡ്

ടോട്ടൻഹം ഹോട്സ്പർസ് -
H. Son 13'
G. Bale 28'
Lucas 34'
C. Vinicius 88'

വേൾഫ്‌സ്ബർഗ് -
M. Llendi 55'(P)

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം