Get Mystery Box with random crypto!

ഈസ്റ്റ്ബംഗാളിനെ തകർത്തെറിഞ്ഞു എടികെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ് | ഫുട്ബോൾ ലോകം | Football Lokam

ഈസ്റ്റ്ബംഗാളിനെ തകർത്തെറിഞ്ഞു എടികെ മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻബഗാൻ

എടികെ മോഹൻബഗാനായി റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ജാവി ഹെർണാണ്ടെസ് എന്നിവരാണ് ഗോൾ നേടിയപ്പോൾ ഈസ്റ്റ്‌ ബംഗാളിന്റെ ഗോൾ തിരിയുടെ സെൽഫ് ഗോളായിരുന്നു

സ്കോർ കാർഡ്

എടികെ മോഹൻ ബഗാൻ -
R. Krishna 15'
Williams 72'
Hernandez 89'

ഈസ്റ്റ്‌ ബംഗാൾ -
Tiri 41'(OG)

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം