Get Mystery Box with random crypto!

ചെൽസിയെ സമനിലയിൽ തളച്ചു സൗതാംപ്റ്റൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ | ഫുട്ബോൾ ലോകം | Football Lokam

ചെൽസിയെ സമനിലയിൽ തളച്ചു സൗതാംപ്റ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ കുരുക്കി സൗതാംപ്റ്റൺ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

മുപ്പതിമൂന്നാമത്തെ മിനിറ്റിൽ മിനാമിനോയുടെ ഗോളിൽ സൗതാംപ്റ്റൺ ആണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് പെനാൽറ്റിയിലൂടെ മൗണ്ട് ചെൽസിക്ക് വേണ്ടി ഗോൾ മടക്കിയത്

സ്കോർ കാർഡ്

ചെൽസി -
മൗണ്ട് 53'(P)

സതാംപ്റ്റൺ -
മിനാമിനോ 33'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം