Get Mystery Box with random crypto!

മുംബൈയെ തകർത്തു ജംഷഡ്പൂർ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയ്ക്ക | ഫുട്ബോൾ ലോകം | Football Lokam

മുംബൈയെ തകർത്തു ജംഷഡ്പൂർ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയ്ക്ക് വീണ്ടും തോൽവി . എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്പൂർ എഫ് സി യാണ് പരാജയപ്പെടുത്തിയത്.

എഴുപത്തിരണ്ടാം മിനിറ്റിൽ താങ്ഞാ,90+1ൽ ഗ്രാൻഡേ എന്നിവരാണ് ജംഷഡ്പൂറിനായി ഗോൾ നേടിയത്

സ്കോർ കാർഡ്

ജംഷീഡ്‌പൂർ -
Thangjam 72'
Grande 90+1'

മുംബൈ സിറ്റി -

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം